Chapter Title : അവർക്കായി……..അവൾക്കായി…… Part 2 [Providencer]
അവർ അടുത്തേക്ക് എത്തിയത്തും പയ്യൻ എന്നെ കണ്ടതും അവൻ ആകെ അസ്വസ്ഥൻ ആയത് എനിക്ക് മനസിലായി ......
ഹലോ .... ഞാൻ കാർത്തിക്ക് ആരാന് മനസിലായി കാണുമല്ലോ .... (അപ്പോഴും അവന്റെ മുഖത്ത് എന്നെ കണ്ടതിൽ ഉള്ള ഷോക്കോ .... ഇഷ്ട കുറവോ എന്തോ ഉണ്ടായിരുന്നു. )
ഹലോ .... അനന്തു......
ok.. കുറച്ച് തിരക്കുണ്ട് ..... (അവൻ പെട്ടെന്ന് പോകാൻ തിരക്ക് കാട്ടി ) അവൾ അവനെ നോക്കി എന്തോ കാണിക്കുന്നുണ്ട് ഞാൻ അത്കാര്യം അക്കാതെ അവനെ പോകാൻ അനുവദിച്ചു.
ok... നമുക്ക് പോകാം ആരതി....
ആ പോകാം ...... by കാർത്തിക്ക് ..... (അവൻ അസ്വസ്ഥൻ ആയിരുന്നു J
ok by. അവൻ തിരിച്ചു നടന്നു... ഞങ്ങൾ കാറിൽ കേറി .... കണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു...
എന്തോ ആലോചിച്ച് ഇരുന്ന എന്നോട് അവൾ ചോതിച്ചു...- -
എന്താ ...എന്താ ആലോചന....?
സോറി ഡോ..... ഞാൻ വന്നത് ഒരു ശല്യാം അയല്ലേ നിങ്ങൾക്ക് : ?
എന്താ അങ്ങനെ ചോതിച്ചേ ...?
അത് കാർത്തിക്കിന്റെ മുഖം കണ്ടാലേ അറിയാലോ ....?
അതാടോ എനിക്കും മനസിലാവാത്തേ.... എന്ത് പറ്റി ആവോ... ? എന്തായാലും തന്റെ പ്രസൻസ് ഞങ്ങൾക്ക് ഒന്ന ശല്ല്യം ആയിട്ടില്ല .... താനല്ലേ..... എനിക്ക് വേണ്ടി വെയിറ്റ് ചെയ്തത്...:
വേണ്ട വേണ്ടാ.... ഇനി പറഞ്ഞാ ശരിയാവൂല്ലാ താൻ വേഗം ഓടിക്ക്...
oK ....
കാർത്തിക്കിന്റെ ഫോൺ ബെൽ അടിക്കന്നു
ഹലോ.... സർ ....
എന്തായ് കാര്യാങ്ങൾ എല്ലാം ok അല്ലേ ....?
ആണ് സാർ ....
💬 Comments
View all comments