Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]
വീടല്ലേ അത് ...ഒന്ന് പോയി നോക്കിയാലോ...ഇടക്കൊന്നു പോണോന്നു കരുതിയതാ ...അപ്പു ഇല്ലാതെ എങ്ങനാ പോകുന്നെ എന്ന് കരുതി !!
ടോണി ഓടി മുകളില്‍ കയറി നോക്കി ...ആരൊക്കെയോ കരയുന്ന ശബ്ദവും ചെറിയ വെട്ടവും ഒക്കെ കാണുന്നുണ്ട് ...ഷെല്‍ഫില്‍ നിന്ന് വലിയ സേര്‍ച്ച് ലൈറ്റ് എടുത്ത് ടോണി ഓടിയിറങ്ങി .. കുന്നു കയറുമ്പോള്‍ മുട്ടൊപ്പം വെള്ളം ഒഴുകുന്നതറിയാം. ചെറിയ കല്ലുകളും ഒഴുകി വരുന്നുണ്ട് ...വഴിയൊന്നും പിടിയില്ല ..മുകളില്‍ മിന്നി മറയുന്ന വെളിച്ചം നോക്കി അവന്‍ കുന്നു കയറി ..കാല് ഇടക്ക് താഴ്ന്നു പോകുന്നുണ്ട് ...ശക്തമായ മഴ ... വെള്ളം നനഞ്ഞാലും ടോര്‍ച്ചിന് പ്രശ്നമില്ലതതിനാല്‍ വെളിച്ചമുണ്ട്
" അപ്പുവേ ...എടാ അപ്പുവേ ..എന്നാ പറ്റി ?"
ഒതുക്കു കല്ല് ഒക്കെ അടര്‍ന്നു പോന്നിട്ടുണ്ട് മുക്കാലും
" അപ്പുവേ ...."
" അച്ചായാ ..." അപ്പു പുറകില്‍ നിന്നോടി വന്നു
" എന്നാ പറ്റിയെടാ ? അമ്മേം മറ്റുമെന്തിയെ?"
" അച്ചായാ ..വീടിന്‍റെ പുറകില്‍ നിന്ന ആഞ്ഞിലി മറിഞ്ഞു വീടിന്‍റെ മോളിലേക്ക് വീണു ...മുകളില്‍ എവിടെയോ ഉരുളും പോട്ടീന്നാ തോന്നുന്നേ "
" നിങ്ങക്കാര്‍ക്കേലും എന്തേലും പറ്റിയോടാ?'
ടോണി അവന്‍റെ പുറകെ പുറകിലേക്ക് ചെന്നു ...വലിയോരാഞ്ഞിലി വീടിന്‍റെ മുകളിലേക്ക് വീണു കിടക്കുന്നു ... വാര്‍ക്ക വിണ്ടു കീറി ചില്ലകള്‍ ഒക്കെ അകത്തേക്ക് കേറി കിടക്കുന്നു ...കുത്തിയൊഴുകിയ വെള്ളം വീട്ടിലേക്കു അടിച്ചു കേറിയിട്ടുണ്ട്
വീണ്ടും മഴ ശകതമാകുന്നത് കണ്ടു ടോണി പറഞ്ഞു
" അവരേം കൂട്ടി പെട്ടന്നിറങ്ങിക്കോ ...നമ്മക്ക് വീട്ടിലേക്കു പോകാം "
"അച്ചായാ "
" പറയുന്ന കേള്‍ക്കടാ"
ടോണി പുറകു
💬 Comments
View all comments