0%

Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]

Author : Mandhan Raja Read All Parts 8.6K

വശത്തൂടെ കേറാന്‍ പറ്റാത്തതിനാല്‍ മുന്‍ വശേത്തെക്ക് ഓടി

അകത്തേക്ക് കയറിയപ്പോള്‍ ഹാളിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരം വെട്ടി മാറ്റുന്ന അപ്പുവിന്‍റെ അമ്മയെ അവന്‍ കണ്ടു ...ചിരട്ടയില്‍ പാതി പിടിച്ചു മെഴുകുതിരി വെളിച്ചം കാണിച്ചു കൊടുക്കുന്ന ഒരു പെണ്ണിനേം . അങ്ങോട്ട്‌ തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ അവന്‍ മുഖം കണ്ടില്ല രണ്ടു പെരുടെം

' അപ്പുവിന്റെയമ്മേ ..അതവിടെ ഇട്ടിട്ട് വാ ,....ഞാന്‍ ടോണിയാ...താഴെത്തെ വീട്ടിലെ "

മഴയുടെ ശബ്ദം കൊണ്ട് കേള്‍ക്കാന്‍ പറ്റില്ലതതിനാല്‍ ഉറക്കെയാണ് അവന്‍ പറഞ്ഞത് .. പുറകില്‍ ഒരു ശബ്ദം കേട്ടു സിസിലിയും അമ്മുവും തിരിഞ്ഞു

ടോണിയെ കണ്ടു സിസിലിയും അവളെ കണ്ടു ടോണിയും ഞെട്ടി

" അന്നക്കുട്ടി നീയിവിടെ ?'

' അമ്മെ ..അടുത്ത ഉരുളും പോട്ടീന്നാ തോന്നുന്നേ ...വെള്ളം അടിച്ചു വരുന്നുണ്ട് "

അപ്പു ഓടി കയറി വന്നു പറഞ്ഞു .. ഒരു നിമിഷം പകച്ചു പോയ ടോണി മനസാന്നിദ്ധ്യം വീണ്ടെടുത്തു

" ഇറങ്ങി വാ ..പെട്ടന്നിറങ്ങ്"

" അച്ചായാ വീട് " സിസിലി വിങ്ങി പൊട്ടി

" വീട് ....വീട് പിന്നേം ഉണ്ടാക്കാം ...ആദ്യം ജീവന്‍ ...അപ്പു ...അവരേം വിളിച്ചിറങ്ങടാ പെട്ടന്ന് "

അമ്മു പെട്ടന്ന്മരത്തിന്റെ കമ്പുകള്‍ മാറ്റി മറ്റേ മുറിയിലേക്ക് കയറാന്‍ തുടങ്ങി. ഒരു മുറിയിലേക്ക് കയറാന്‍ ഒട്ടുമാവുമായിരുന്നില്ല

' സിസിലി അവളുടെ പുറകെ കയറാന്‍ തുടങ്ങി

" എങ്ങോട്ടാടി?'

" അച്ചായാ ഡ്രസ്സ്‌ ഒന്നും ..:"

' ഇറങ്ങാന്‍ നോക്കടി കഴുവേര്ട മോളെ ...പിള്ളേരേം കൂട്ടി ....ജീവന്‍ പോകാന്‍ തുടങ്ങുമ്പോഴാ അവള്‍ടെ ഒരു തുണി "

ഇടിവെട്ടുന്ന ശബ്ധത്തില്‍

💬 Comments

View all comments