0%

Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]

Author : Mandhan Raja Read All Parts 8.6K

ടോണിയുടെ അലര്‍ച്ച കേട്ടു അമ്മുവും സിസിലിയും ചാടിയിറങ്ങി

" എടാ ..ഈ ലൈറ്റ് പിടിച്ചെടാ അപ്പു ...." ടോണി ലൈറ്റ് അവന്‍റെ കയ്യില്‍ കൊടുത്തിട്ട് ഒരു കയ്യില്‍ സിസിലിയും മറു കയ്യില്‍ അമ്മുവിനേയും പിടിച്ചു താഴേക്കിറങ്ങി ...അവന്‍ തന്‍റെ കയ്യില്‍ തൂക്കിയെടുക്കുയായിരുന്നു എന്ന് പറയാം ...ഒഴുകുന്ന വെള്ളത്തിന്റെ ശക്തി അപ്പോള്‍ കൂടിയിരുന്നു

" അപ്പുവേ ...പെട്ടന്ന് നടക്കടാ ....നീ മുന്നില്‍ വാ "

അപ്പു മുന്നില്‍ കയറാന്‍ വേണ്ടി അവന്‍ ഒന്ന് നിന്നു .... താഴ്ന്നു പോകുന്ന ചെളിയില്‍ നിന്ന് അമ്മയെയും മോളെയും അവന്‍ കയ്യില്‍ പോക്കിയെടുക്കുകയായിരുന്നു ....

താഴേക്കിറങ്ങി വന്നപ്പോള്‍ ബംഗ്ളാവിന്റെ കൂറ്റന്‍ മതിലില്‍ തട്ടി കല്ലും മണ്ണും ഗതി മാറി ഒഴുകുന്നത്‌ അവര്‍ കണ്ടു ...ആ ഒഴുക്കില്‍ അവന്‍ ആദ്യം സിസിലിയെ അരയില്‍ പിടിച്ചു പൊക്കി അപ്പുറത്തേക്ക് കടത്തി ...അമ്മുവിന്‍റെ അരയില്‍ പിടിച്ചപ്പോള്‍ അവളൊന്നു കുതറി

" അടങ്ങി നിക്കടി മയിരെ"

അമ്മു ആകെ പേടിച്ചു അവന്‍റെ കയ്യില്‍ തൂങ്ങി അപ്പുറത്തേക്ക് കടന്നു ..അപ്പുവിനെ പിടിച്ചപ്പോഴേക്കും അവന്‍ ടോണിയുടെ കയ്യില്‍ പിടിച്ചു അപ്പുറത്തേക്ക് ചാടി . ചളിഞ്ഞു കിടക്കുന്ന മണ്ണില്‍ അവന്‍ വീണു

' വല്ലോം പറ്റിയോടാ...ഞാന്‍ എടുക്കാന്‍ തുടങ്ങുവാല്ലരുന്നോ?' ഒറ്റ ചാട്ടത്തിനു ഇപ്പുറത്തെത്തി അവന്‍ കയ്യില്‍ പിടിച്ചപ്പോഴേക്കും സിസിലി അപ്പുവിനെ എണീപ്പിച്ചിരുന്നു

ബംഗ്ലാവിന്‍റെ ചെറിയ ഗേറ്റിലൂടെ അവര്‍ അകത്തേക്ക് കയറി . സിസിലി വീടിന്‍റെ സൈഡിലേക്ക് അമ്മുവിനേയും കൂട്ടി പോകുന്നത് കണ്ട ടോണി

' എങ്ങോട്ടാ ?'

" കാലില്‍ അപ്പടി ചെളിയാ "

" ചെളി ...മയിര് ... വല്ല അസുഖോം

💬 Comments

View all comments