0%

Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]

Author : Mandhan Raja Read All Parts 8.6K

ഭാഗവും നശിച്ചിരുന്നു . സിസിലി ആകെ കരച്ചിലായി . പുറകില്‍ കൂടി വീട്ടിലേക്കു കയറത്തില്ല . ചെളി അടിച്ചു കയറിയിരിക്കുന്നു . മുന്‍ വശത്തൂടെ ചെന്നപ്പോള്‍ ഹാളില്‍ കയറാം . മൊത്തം കല്ലും മണ്ണും ചെളിയും . സിസിലി മറു സൈഡിലെ മുറിയില്‍ നിന്ന് ഡ്രെസ് എടുക്കാന്‍ തുടങ്ങി . മിക്കതും തന്നെ നനഞ്ഞിരുന്നു

" എന്റെടി അന്നക്കുട്ടി ...നീയൊന്നു മോങ്ങാതെ ...വീട് നമുക്ക് ശേരിയാക്കം ...മഴ കുറഞ്ഞാല്‍ പണിക്കാരെ കൊണ്ട് മരം വെട്ടി മാറ്റി എല്ലാം ക്ലീന്‍ ചെയ്യാം ...തല്‍കാലം ഡ്രെസ്സൊക്കെ അവിടുണ്ടല്ലോ "

'എന്നാലും അച്ചായാ ....സ്വരുക്കൂട്ടി വെച്ച് പണിത പെരയാ ..."

' ഇതാ നിന്നോട് പോരണ്ടാന്നു പറഞ്ഞെ ..ഇറങ്ങാന്‍ നോക്ക് ..അടുത്ത മഴക്ക് കോളുണ്ട്'

' അപ്പു ...വാടാ .....അമ്മൂ ഇറങ്ങടി" ടോണി സിസിലിയുടെ കയ്യില്‍ പിടിച്ചു പറഞ്ഞു

സിസിലി മടിച്ചു നില്‍ക്കുവാണ്

" അച്ചായാ ..നിങ്ങള് പൊക്കോ ...ഞാനീ ചില്ലയോക്കെ വെട്ടി അപ്പുറത്തെ മുറീല്‍ കേറാമോന്ന് നോക്കട്ടെ ...അവിടെ ഒരു കമ്മലും ചെറിയ മാലയും ഒക്കെയുണ്ട് "

' അതൊക്കെ ഉണ്ടാക്കാം അന്നക്കുട്ടി ..നീയിറങ്ങാന്‍ നോക്ക് ..നീ നോക്കിയാല്‍ അത് വെട്ടി മാറ്റാനൊന്നും പറ്റില്ല...നിങ്ങക്ക് ഇഷ്ടമുള്ളത്രേം കാലം അവിടെ താമസിക്കാം ....ആരും ചോദിക്കാന്‍ വരത്തില്ല ...ആരും ഇറക്കി വിടത്തുമില്ല ....എനിക്കാകെ ഇപ്പൊ ഉള്ളത് നിങ്ങളാ .. '

" അച്ചായാ ..ഞാന്‍ വന്നേക്കാം ..."

" സിസിലി ....നിന്നോടല്ലേ പറഞ്ഞെ ഇറങ്ങാന്‍ ....എന്നാ നോക്കി നില്‍ക്കുവാടി ..അതോ നീയും വരുന്നില്ലേ ?'

ടോണി അമ്മുവിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു .അമ്മു പെട്ടന്ന്

💬 Comments

View all comments