0%

Chapter Title : അവരുടെ രതിലോകം 2 [മന്ദൻ രാജ]

Author : Mandhan Raja Read All Parts 8.6K

തിണ്ണയില്‍ നിന്നെടുത്തു ചാടി . സിസിലിയും പെട്ടന്ന് ഇറങ്ങി .. താഴേക്ക്‌ നടക്കുമ്പോള്‍ അപ്പു അമ്മുവിന്‍റെ കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു . മുട്ടൊപ്പം ചെളി മിക്കയിടത്തും ഉണ്ടായിരുന്നു . ടോണിയുടെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ട് സിസിലി അവനെ പാളി നോക്കി ..വീടിനെക്കാളും അവളെ സങ്കടപ്പെടുത്തിയത് സിസിലി എന്നുള്ള വിളിയായിരുന്നു ...അന്നക്കുട്ടി എന്ന് വിളിക്കുന്ന അച്ചായന്‍ ആദ്യമായി സിസിലി എന്ന് വിളിച്ചിരിക്കുന്നു ...

" അച്ചായാ ....പിണങ്ങല്ലേ ..എത്ര നാളെന്ന് വെച്ചാ അവിടെ താമസിക്കുന്നെ ?.നാട്ടുകാര് വല്ലോം പറയും "

' നാട്ടുകാര് ...പോകാന്‍ പറയടി....നാട്ടുകാരോണോടി നിനക്കും പിള്ളേര്‍ക്കും ചിലവിനു തരുന്നേ ' ടോണി അപ്പോഴും ദേഷ്യത്തിലാ

"അങ്ങനെ പറയ്‌ ടോണിച്ചായാ ..." അമ്മു തിരിഞ്ഞു

' കണ്ടോടി ...അവളെ കണ്ടു പടിക്ക് .... പെണ്ണുങ്ങളാണേല്‍ ഇത്തിരി ധൈര്യം വേണം ."

സിസിലി അമ്മുവിനെ ഒന് നോക്കി

" പോകാന്‍ പറയമ്മേ ...നാട്ടുകാര് ചെറ്റകള് ......കണ്ടവന്റെ അമ്മേടേം പെങ്ങടേം തുണി മാറുന്നുണ്ടോ വല്ലോം കാണുന്നുണ്ടോ എന്ന് നോക്കി നടക്കുവാ ...എന്നാല്‍ നേരെ വരാന്‍ ഒറ്റ ഒരുത്തനും ധൈര്യമില്ല "

' അമ്മൂ ' സിസിലി അവളെ നോക്കി . അവളുടെ ഭാവം സിസിലിയെ ഭയപ്പെടുത്തി

" നീയെന്തിനാ അവളെ പേടിപ്പിക്കുന്നെ ..അവള് പറഞ്ഞത് കാര്യമല്ലേ ...നമ്മുടെ വീട്ടില്‍ ആര്താമസിക്കണം ...എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാ ...അതിലാരും കൈകടത്തണ്ട കാര്യമില്ല ..."

" അങ്ങനെ പറ ടോണിച്ചായാ" അമ്മു ടോണിയുടെ കയ്യില്‍ തൂങ്ങി . ടോണി ഇന്നലെ അവളെ തൂക്കിയെടുത്ത സ്ഥലത്ത് എത്തിയപ്പോള്‍ അവളെ അപ്പുറത്തേക്ക് എളിയില്‍ പിടിച്ചു

💬 Comments

View all comments