Chapter Title : അവരുടെ രതിലോകം 3 [മന്ദന് രാജ]
വീട്ടില് താമസം ....കത്തിലൂടെ ടോമിയങ്കിളിനെ ഞാന് വിവരങ്ങള് അപ്പപ്പോള് അറിയിച്ചു ...എന്റെ ഫീസും വീട്ടു ചിലവിനുള്ള കുറച്ചു പൈസയും അദ്ദേഹം അയച്ചു തന്നു കൊണ്ടിരുന്നു ... കോഴ്സ് പൂര്ത്തിയാക്കിയ ഉടനെ എന്നെ അദ്ദേഹം അങ്ങോട്ട് കൊണ്ട് പോയി ...ആ കോളനിയില് മമ്മിയും പപ്പയും സുരക്ഷിതര് ആയിരുന്നു ..പക്ഷെ ആറു മാസത്തിനുള്ളില് മമ്മി മരിച്ചു ... ചോര തുപ്പിയാ മരിച്ചതെന്ന് ആളുകള് പറഞ്ഞറിഞ്ഞു ... ടോമി അങ്കിള് വന്നാണ് അടക്കം ചെയ്തത് ...പപ്പയെ അദ്ദേഹം പ്രായമായവരെ നോക്കുന്ന സ്ഥലത്താക്കി ....എനിക്കപ്പോഴും സ്ഥിരമായ ജോലിയൊന്നും ആയില്ലായിരുന്നു "
" എന്നിട്ടിച്ചായന് എന്ത് ചെയ്തു ? ടോമി അങ്കിള് ഇപ്പോളെവിടെയുണ്ട്? "
' ജോലി ഒന്നുമാകാതെ , പെപ്പെര്സും ഒന്നും ശേരിയാകാതെ ഇരുന്നപ്പോള് അങ്കിളാണ് പറഞ്ഞത് ...നിനക്ക് നല്ല സൌന്ദര്യം ഉണ്ടല്ലോ ...ജിമ്മിലൊക്കെ പോയി ബോഡി ഒക്കെ ഒന്ന് ശെരിയാക്ക്....എന്നിട്ട് സിറ്റിസന്ഷിപ്പുള്ള ഏതേലും മലയാളിയെ കറക്കി കല്യാണം കഴിക്ക് ...അതെ പറ്റൂള്ളൂ എന്ന് ..."
" തമാശയായി പറഞ്ഞതാണെങ്കിലും എനിക്കത് കൊണ്ട് ...എങ്ങനെ എങ്കിലും അവിടെ നില്ക്കുക ....കുറച്ചു പൈസ ഉണ്ടാക്കുക ..പപ്പയെ നന്നായി നോക്കുക ...പോയ വീടും ഒക്കെ തിരിച്ചു പിടിക്കുക ...അതൊക്കെയാണല്ലോ ഒരു ചെറുപ്പക്കാരന്റെ ആലോചനകള് "
" പറ ഇച്ചായ ...എന്നിട്ട് ?"
" അമ്മൂ ....ഒരു വര്ഷം കൂടിയേ എനിക്ക് അവിടെ നില്ക്കാന് പറ്റൂണ്ടായിരുന്നുള്ളൂ .....അതിനുള്ളില് .."
" അതിനുള്ളില് ...?" അമ്മു അവന്റെ അടുത്ത് വന്നിരുന്നു കരം ഗ്രഹിച്ചു തലോടി കൊണ്ടിരുന്നു
സിസിലി അപ്പോഴും കിച്ചന് സ്ലാബില് ചാരി നില്ക്കുകയായിരുന്നു ...അവളുടെ കണ്ണില് നിന്ന്
💬 Comments
View all comments