0%

Chapter Title : അവരുടെ രതിലോകം 3 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

തോരാതെ കണ്ണുനീര്‍ ഒഴുക്ന്നുണ്ടായിരുന്നു

:" ടോമി അങ്കിള്‍ മരിച്ചു ...അറ്റാക്ക് ...ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു "

" ഈശ്വരാ ..എന്നിട്ടെങ്ങനാ അച്ചായാ ....അവിടെ തന്നെ നിന്നത് ?"

സിസിലി അടുത്തേക്ക് വന്നു കോഫീ ടേബിളിന്റെ ഇപ്പുറത്ത് ഇരുന്നു ...ടോണിയുടെ ചെയറില്‍ മടിയില്‍ എന്ന വണ്ണമാണ് അമ്മു ഇരുന്നത് ...അവന്‍റെ കഥ കേള്‍ക്കാനും ..ആശ്വസിപ്പിക്കാനും

" ടോമി അങ്കിള്‍ മരിച്ചു കഴിഞ്ഞു ഒരു ദിവസം ആന്റി എന്നെ കാണാന്‍ വന്നു ....ഞാന്‍ ഒന്ന് രണ്ട പ്രാവശ്യമേ അവരെ കണ്ടിട്ടുള്ളൂ ......അങ്കിള്‍ എന്നെ അവിടെ കൊണ്ട് പോകുമ്പോള്‍ എല്ലാം ആന്റിക്ക് ഡ്യൂട്ടി ആയിരിക്കും .....സംസാരിച്ചു ഇരുന്നപ്പോള്‍ അവരെന്നോട് ചോദിച്ചു ...വിസ തീരാറായില്ലേ , എന്താ തീരുമാനം എന്ന് ?"

" ഞാന്‍ അങ്കിള്‍ പറഞ്ഞ കാര്യം അവരോടു പറഞ്ഞു ....അവരത് കേട്ടു ചിരിച്ചു ....നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ വല്ലതും നടക്കുമെന്ന് "

" ഇറങ്ങാന്‍ നേരം അവരെന്നോട് പറഞ്ഞു .....ആരെയും കിട്ടിയില്ലെങ്കില്‍ പറ ...ചേട്ടന്റെ തീരുമാനമല്ലേ .....എനിക്കും സിറ്റിസന്‍ ഷിപ്പുണ്ട്..എന്ന്"

" എന്നിട്ടിച്ചായന്‍ അവരെ കല്യാണം കഴിച്ചോ ?"

" ഹും ....മൂന്നു മാസത്തിനകം ഞാന്‍ അവരെ വിവാഹം കഴിച്ചു ....എന്നേക്കാള്‍ മൂന്നു വയസു മാത്രം ഇളപ്പമുള്ള രണ്ടു പിള്ളേരും ...."

' ഇച്ചായാ ..അവരെങ്ങനെ ഉണ്ടായിരുന്നു ? സുന്ദരി ആണോ ?"

" ചുമ്മാതിരിയടി അമ്മൂ ...അച്ചായന്‍ ആകെ വിഷമിച്ചു ഇരിക്കുമ്പോഴാ അവളുടെ ഓരോ ..."

" ഹ്മം .... ഞാന്‍ പെപ്പെര്‍സ് റേഡിയാകാന്‍ വേണ്ടി സമ്മതിച്ചതാനെങ്കിലും അവരങ്ങനെ ആല്ലായിരുന്നു...വിവാഹം കഴിഞ്ഞ അന്ന് തന്നെ അവരെന്‍റെ മുറിയിലായി താമസം

💬 Comments

View all comments