Chapter Title : അവരുടെ രതിലോകം 3 [മന്ദന് രാജ]
കന്യകാത്വം അടിയറ വെക്കാന് മനസില്ലതെയാണ് അമ്മു എന്റെ കിടക്കയില് വന്നത് ....എന്റെ പ്രതികാരം ഇവരുടെ സ്നേഹത്തിനു മുന്നില് ഒന്നുമല്ലാതായി പോയി ....ഇപ്പൊ നിന്നെ ഞാന് കൊല്ലാന് പോകുന്നത് എന്റെ മമ്മിക്ക് വേണ്ടിയല്ല .....എന്റെ അന്നക്കുട്ടിക്കും മക്കള്ക്കും വേണ്ടിയാണ് .നീ പെട്ടന്ന് വെളിച്ചത്തു വരാനാ ഞാൻ അമ്മൂനേം കൊണ്ടീ വീടിൻറെ അപ്പുറത്തെ കടയിൽ സംഭാരം കുടിക്കാൻ വന്നേ ..... സിസിലിക്ക് നിന്റെ തനിനിറം കാണിച്ചു കൊടുക്കാൻ വേണ്ടി തന്നെയാ നിർബന്ധിച്ചു നിന്റെ കൂടെ വിട്ടേ ..... അക്കു മോളെ വിളിക്കാൻ പോകാതെ അപ്പു ഇവിടെ തന്നെ പമ്മി നിന്നതും അതിനു വേണ്ടിയാ ....വന്നു കേറിയ ഉടനെ തന്നെ നീ സക്കറിയാക്ക് സിസിലിയെ കാഴ്ച വെക്കുമെന്ന് കരുതിയില്ലല്ലോടാ ജോസേ ... "
ടോണി അപ്പുവിന്റെ കയ്യില് നിന്നും പിസ്റല് വാങ്ങി ചൂണ്ടിയതും അപ്പു തട്ടിയതും ഒന്നിച്ചായിരുന്നു
" അച്ചായാ ....വേണ്ടാ ..." അതിനകം വെടി പൊട്ടിയിരുന്നു ... തുടയില് വെടി കൊണ്ട ജോസ് കിടന്നു പുളഞ്ഞു
" അച്ചായാ ....വേണ്ട .....ഈ കുറ്റം ഞാന് എറ്റൊളാം ...അമ്മക്കും കുഞ്ഞെച്ചിക്കും നിങ്ങള് വേണം ...." അപ്പു ടോണിയുടെ കയ്യില് നിന്ന് പിസ്റല് വാങ്ങി
" സഭാഷ് ...എന്നാ പിന്നെ ആ തോക്ക് ഇങ്ങു തന്നേര് "
എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി
! ടൌണ് സര്ക്കിള് ഷറഫ് !!
" എടാ ....ഷറഫെ...പൊട്ടിക്കടാ ..എല്ലാത്തിനേം ....കേസ് ഞാനെറ്റൊളാം "
മയക്കം നടിച്ചു കിടക്കുവായിരുന്ന സകറിയ പറഞ്ഞു
ടോണി സക്കറിയയുടെ നെഞ്ചില് ചവിട്ടി
" ഹാ ...ചവിട്ടല്ലേ അച്ചായാ ......വെടി അബദ്ധത്തില് കൊണ്ടതാ
💬 Comments
View all comments