0%

Chapter Title : അവരുടെ രതിലോകം 3 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

....പക്ഷെ ....മര്‍ദനം ഏറ്റ പാട് കാണാന്‍ പാടില്ല "

ഷറഫ് ജോസിന്‍റെ കയ്യില്‍ പിസ്റല്‍ പിടിപ്പിച്ചു

" അച്ചായാ ...ലൈസന്‍സ് ഒന്നും ഇലല്ലോ ..അല്ലെ ..."

" ഇല്ല ...ഷറഫെ....നീ ജോസിന്‍റെ തലയില്‍ തന്നെ കെട്ടി വെച്ചോ ..ഡാ സക്കറിയാ ഷറഫ് വന്നത് നീ വിളിച്ചിട്ടല്ല ...ഞാൻ പറഞ്ഞിട്ടാ....'

" ഹും ...എന്നാല്‍ പിന്നെ നിങ്ങള് വിട്ടോ "

ടോണി സിസിലിയെയും അപ്പുവിനെയും അമ്മുവിനേയും കയറ്റി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു

" അപ്പുവേ .... രാജി എന്നാ പറയുന്നെടാ ?'

" നല്ല മാറ്റം ഉണ്ട് അച്ചായാ ....ഈ ആഴ്ച കഴിഞ്ഞാല്‍ പോരമെന്നാ ഡോക്ടര്‍ പറഞ്ഞെ "

" ഹ്മം ....ആദ്യം അമ്മൂന്റെ കല്യാണം ...അത് കഴിഞ്ഞു നിന്‍റെ ...എന്നിട്ട് വേണം എനിക്കും അന്നക്കുട്ടിക്കും കൂടിയൊന്നു അടിച്ചു പൊളിക്കാന്‍ "

അമ്മു എന്തോ പറയാന്‍ വന്നതും അപ്പു അവളുടെ വാ പൊത്തി

" അച്ചായന്‍നിന്നെ എരിവു കേറ്റാന്‍ പറയുന്നതാ ...നിന്നെ രെജിസ്ടര്‍ ചെയ്യാന്‍ ഉള്ള പെപ്പെര്‍സ് റേഡിയാക്കിയിട്ടാ റോസിയാന്റീടെ അടുത്തേക്ക് നിന്നെ കൂട്ടാന്‍ ഞങ്ങള് വന്നെ " .

ടോണിയുടെ കാറിനു മുന്നില ബംഗ്ലാവിന്‍റെ ഗെറ്റ് വീണ്ടും മലര്‍ന്നു ..കാര്‍ മുന്നോട്ട് നീങ്ങി

"!!..അവരുടെ രതിലോകത്തെക്ക് !!"

💬 Comments

View all comments