0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.6K

പേര് പറഞ്ഞില്ല "

'നിതിന്‍ "

"അപ്പൂന്നാ വിളിക്കുന്നെ സാറെ ..പിന്നെ സാറിനു തിരക്കുണ്ടേ പൊക്കോ ...വണ്ടി വൈകിട്ട് അപ്പൂന്‍റെ കയ്യില്‍ കൊടുത്തു വിട്ടേക്കാം ...ലൈസന്‍സ് ഇല്ലാന്നേ ഉള്ളൂ ..എക്സ്പെര്‍ട്ട് ഡ്രൈവറാ"

" കുഴപ്പമില്ലാശാനെ ..ഞാന്‍ കുറച്ചു നേരം കൂടി ഇരിക്കാം ...അവിടെ ചെന്നിട്ടും പണിയൊന്നും ഇലല്ലോ ...ആരും കമ്പനിയും ഇല്ല ...എടാവേ...നീ വൈകിട്ട് വരുമ്പോ അതിലെ വാ ...വരാതിരിക്കരുത് കേട്ടോ ....ഇപ്പൊ ആകെ കൂടി നീയെ ഇവിടെ കമ്പനിയായിട്ട് ഉള്ളൂ "

അപ്പുവിനു സന്തോഷമായി ... ബംഗ്ലാവിലെ സാറ് ...ഹോ ....ആ ബംഗ്ലാവോക്കെ ഒന്ന് കയറി കാണാമല്ലോ .

"ആശാനെ ഊണ് കഴിച്ചോ ?"

" ഇല്ല സാറേ ...അപ്പുറത്തുള്ള ഹോട്ടലീന്നാ ...പേരിനൊരു ഊണ് ...സാറിനോന്നും കഴിക്കാന്‍ കൊള്ളത്തില്ല "

" പിന്നെയെവിടാ നല്ല ഹോട്ടല്‍ ഉള്ളെ ?"

" ഒരു അഞ്ചു കിലോമീറ്റര്‍ പോയാല്‍ ഒരു ഹോട്ടല്‍ ഉണ്ട് "

" അപ്പുവേ ..നീ പോയിട്ട് വരാമോ ?"

" അതിനെന്നാ സാറെ ..അവന്‍ പൊക്കോളും "

പെട്ടന്നയാൾ പോക്കറ്റില്‍ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു

" മൂന്നു ബിരിയാണി വാങ്ങിക്കോ ..പിന്നെ കുടിക്കാന്‍ മിനറല്‍ വാട്ടറും ..നീയെങ്ങനാ പോകുന്നെ ?"

" അവന്‍ ഈ വണ്ടിയില്‍ പൊക്കോളും സാറേ "

രമേശന്‍ അവിടെയിരുന്ന സുസുകി സമുറായ് കാണിച്ചു പറഞ്ഞു

" ആഹാ ..ഇവിടെ ടൂ വീലരും ഉണ്ടോ ?"

" ഒക്കെയുണ്ട് സാറേ ...ജീവിക്കണ്ടേ "

' അതു നന്നായി ..നാട്ടിലൊരു ബുള്ളറ്റ് ഇരിപ്പുണ്ട് ..ഇത്തവണ വന്നിട്ട് സ്റ്റാര്‍ട്ട്‌ ആകുന്നില്ല ...വല്ല

💬 Comments

View all comments