Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]
വര്‍ക്ക് ഷോപ്പിലും കാണിക്കാല്ലോ എന്ന് കരുതി കൊണ്ട് വന്നില്ല '
' അത് നമുക്ക് അപ്പുവിനെ വിട്ടു എടുപ്പിക്കാം സാറേ "
ഓരോന്ന് പറഞ്ഞു മുക്കാല്‍ മണിക്കൂര്‍ ആയപ്പോഴേക്കും അപ്പു ബിരിയാണിയും വാങ്ങി വന്നു ..അവരു മൂന്നു പേരും കൂടി ചെയറില്‍ ഇരുന്നു ഭക്ഷണം കഴിച്ചു . അപ്പുവിനു വിശക്കുന്നുണ്ടെങ്കിലും കുറച്ചു വീട്ടില്‍ കൊണ്ട് പോകണോന്നു ഉണ്ടായിരുന്നു . അമ്മൂന് ബിരിയാണി വല്യ ഇഷ്ടമാണ് . പക്ഷെ , ഇവരുടെ മുന്നില്‍ വെച്ച് പൊതിഞ്ഞു കെട്ടാന്‍ പറ്റില്ലല്ലോ .
അല്‍പ നേരം കൂടി നിന്നിട്ടയാള്‍ പോയി ..ബിരിയാണിയുടെ ബാക്കി പൈസ കൊടുത്തപ്പോൾ അയാൾ അത് അപ്പുവിൻറെ പോക്കറ്റിൽ തിരുകി .വണ്ടി അപ്പുവിനോട് കൊണ്ട് വരാന്‍ പറഞ്ഞിട്ട് ഒരു ഓട്ടോ വിളിച്ചു വരുത്തിയാണ് പോയത്
വൈകുന്നേരം അമ്മു മഠം വക ബ്രയ്സറും നൈറ്റിയും ഒക്കെ സ്റിച്ചു ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുവായിരുന്നു . സമയം ആറര കഴിഞ്ഞു ...ആറു മണിക്ക് മുന്‍പേ അപ്പു വരാറുള്ളതാണ്. ഇരുട്ടും തോറും അവള്‍ക്ക് പേടിയായി തുടങ്ങി .. സമയം നോക്കാന്‍ വാച്ച് പോലുമില്ല ...മഠത്തില്‍ നിന്നുള്ള വഴിയെ അല്‍പം കൂടി അകത്തേക്ക് കയറി നിന്നു..
പോയാലോ ...വര്‍ക്ക് ഷോപ്പിലെ മേസ്തിരിയുടെ ഫോണ്‍ നമ്പര്‍ ഡയറിയില്‍ ഉണ്ട് ...മഠത്തില്‍ പോയാല്‍ വിളിക്കാമായിരുന്നു ..പോകുന്നത് കൊണ്ട് കുഴപ്പമില്ല ....കവലയിലെ വായി നോക്കികളുടെ സംസാരം ആണ് സഹിക്കില്ലാത്തത്.. പിന്നെ കാസിമിക്കയുടെയും......അമ്മക്ക് ഈ ആഴ്ച പൈസ കിട്ടുവോ പോലും ...അരി തീര്‍ന്നു കാണും ...കസിമിക്കയുടെ കടയില്‍ അമ്മ പോകുന്നത് ആലോചിക്കാനേ വയ്യ .....ഇന്ന് രാവിലെ അരി തീര്‍ന്നോ എന്ന്
💬 Comments
View all comments