0%

Chapter Title : അവരുടെ രതിലോകം [മന്ദൻ രാജ]

Author : Mandhan Raja Read All Parts 9.6K

ചോദിച്ചപ്പോള്‍ അമ്മ പറയുന്നത് കേട്ടു ...നാളെ കൂടി കിട്ടിയില്ലേല്‍ കാസിം പറഞ്ഞ പോലെ പോയി വാങ്ങാം എന്ന് ...കളിയായി പറഞ്ഞതാണേലും ശെരിക്കതു കൊണ്ടു..പലപ്പോഴും ആലോചിക്കാറുണ്ട് .... പട്ടണത്തിലും മറ്റും പോയി വല്ല ജോലിയും നോക്കിയാലോ എന്ന് ...ഇന്നാള് ഒരു കൂട്ടുകാരിയുടെ കൂടെ പോയതാ ..ഫിനാന്‍സ് സ്ഥാപനത്തില്‍ ...അയാള്‍ക്ക് അട്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ സ്തംഭിച്ചു പോയി .....അപ്പൊ തന്നെ ഇറങ്ങി പോന്നു ....അയാളെ പോയി ഒന്ന് കണ്ടാലോ ....എന്തിനു വേണ്ടിയാ ഈ ശരീരം ...അക്കൂനെ പഠിപ്പിക്കണം ...അവളെങ്കിലും രക്ഷപെടട്ടെ .... വയ്യാത്ത റോസിയാന്റി നോക്കിയാല്‍ പ്ലസ്‌ ടൂ വരെ ..അത് കഴിഞ്ഞ്? അല്‍പം കൊഞ്ഞയും പിന്നെ കാലിനൊരു മുടന്തുമുള്ള റോസിയാന്റി, പാവം ...തയിച്ചും എമ്പ്രോയ്ഡറി വര്‍ക്ക് ചെയ്തുമാ ജീവിക്കുന്നെ ...പൈസയും ഇല്ല ..പിന്നെ മുടന്തുമുള്ള ആന്റിയെ കല്യാണം കഴിക്കാന്‍ ആരും വന്നില്ല .. ഇടക്ക് വീട്ടില്‍ വന്നു രണ്ടു ദിവസം തങ്ങും ...പിന്നേം പട്ടണത്തിലേക്ക് ..

" കീ ..കീ '

വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് അമ്മു റോഡിലേക്ക് ശ്രദ്ധിച്ചു ..

" കുഞ്ഞെച്ചിയെ ..പൂയ് ..വാ '

അമ്മു അപ്പുവിന്‍റെ ശബ്ദം കേട്ടു റോഡിലേക്ക് ഓടിയിറങ്ങി

കട്ട് ചെയ്സിന്റെ അപ്പുറത്ത് ഇരിക്കുമ്പോള്‍ അമ്മു ആകെ സന്തോഷത്തില്‍ ആയിരുന്നു . അനിയന്‍ വണ്ടി ഓടിക്കുന്നത് അവള്‍ ആദ്യമായാണ് കാണുന്നത് ...

" ഇതാരുടെ വണ്ടിയാടാ ?"

' ഇതാ സായിപ്പിന്റെയാ കുഞ്ഞേച്ചി "

' ഏതു ബംഗ്ലാവിലെയോ?"

" ഹും ...ആ സാറ് സര്‍വീസിനു കൊണ്ട് വന്നതാ ...വൈകിട്ട് എന്നോട് കൊണ്ട് വന്നേക്കാന്‍

💬 Comments

View all comments