0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 206.9K

ഞാൻ വന്നപ്പോ അതിന്റെ മുഖം..."

"എന്നിട്ടിപ്പൊ നല്ല സന്തോഷത്തിൽ ആണല്ലോ ആള്... പൈസ വല്ലതും കൊടുത്ത...??

"ഹേയ് അതിലും വലുത്..."

എന്നിട്ട് ഞാൻ വന്ന കാര്യവും ഉണ്ടായ സംഭവങ്ങളും അവളോട് പറഞ്ഞു...

"വെറുതെയല്ല.... "

"വിനോദ് പോയിട്ടിപ്പോ എത്രയായി...??

"കല്യാണം കഴിഞ്ഞു ആകെ നിന്നത് നാല്പത് ദിവസമല്ലേ പോയിട്ടിപ്പോ ആറു മാസം ആവുന്നു...."

നിരാശ ഭാവമായിരുന്നു അത് പറയുമ്പോ അവൾക്ക്... എന്നിട്ടവൾ എന്റെ മുന്നിലിരുന്ന് ഇരുകൈകളും ഉയർത്തി മുടി വാരി കെട്ടി..

ഇപ്പോ കുളിച്ചു വന്ന പെണ്ണിന്റെ കക്ഷം വിയർത്തിരിക്കുന്നത് കണ്ട് ഞാൻ ഇമ വെട്ടാതെ അങ്ങോട്ട് തന്നെ നോക്കി...

"ഇപ്പോഴും വീട്ടിലേക്ക് വിടില്ലേ തള്ള...??

ആർത്തിയോടെ അവളെ നോക്കി ഞാൻ ചോദിച്ചു... അകത്തേക്ക് പാളി നോക്കി ലച്ചു പറഞ്ഞു...

"വീട്ടിലേക്ക് പോയി പുറത്ത് ഇറങ്ങാൻ അവര് സമ്മതിക്കില്ല...."

"അവൻ എന്ത് പറയുന്നു...??

"അതിന്റെ ബാക്കി... വല്ലാത്ത വിധി തന്നെ എന്റെ..."

കടുത്ത ദുഃഖം ആ മുഖത്ത് ഞാൻ കണ്ടു...

"ആ സ്ഥലം എടുത്ത മാമന് എപ്പോഴും വരാലോ ഇങ്ങോട്ട്..."

അത് പറയുമ്പോ അവളുടെ മുഖം ചുവന്നു തുടുത്തു...

"മോളെ ചായ കുടിക്കാൻ മാമനെ വിളിക്ക്.."

അകത്ത് നിന്ന് തള്ളയുടെ ശബ്ദം കേട്ടപ്പോ ഞാൻ പറയാൻ വന്നത് അപ്പാടെ വിഴുങ്ങി.... ഒന്ന് കൂടി കൈകൾ ഉയർത്തി മുടി വാരികെട്ടി ലച്ചു എന്റെ മുന്നിൽ എണീറ്റ്‌ നിന്നു... എന്നിട്ട് അമ്മ കേൾക്കാതെ മെല്ലെ പറഞ്ഞു...

"തള്ളക്ക് എല്ലിൻ കഷ്ണം കൊടുത്ത നന്ദി കാണിക്കുന്നുണ്ട്...."

ഞാനത് കേട്ട് ചിരിച്ചു കൊണ്ട് കസേരയിൽ നിന്നും എണീറ്റു... എനിക്ക് മുന്നിലായി അവൾ അകത്തേക്ക്

💬 Comments

View all comments