0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 999.3K

നിന്നും പാല് ബെഡിലേക്ക് ഒലിച്ചിറങ്ങി....

"കുളിക്കുന്നില്ലേ.. ഇങ്ങനെ ആണോ പോണത്...??

"വന്നിട്ട് കുളിക്കാം... കഴിയനായി കാണും അവിടെ... മോളേണീറ്റ് കുളിക്ക്.... എന്നിട്ട് സുന്ദരിയായി നിൽക്ക്..."

"കുറച്ചു നേരം ഇങ്ങനെ കിടക്കട്ടെ... വരുമ്പോ എന്ത് ഡ്രെസ്സ് ഇട്ട് നിക്കണം..."

"അമ്മ ഉണ്ടാവില്ലേ കൂടെ...??

"അത് സാരല്ല... "

"സാരി മതി... പൊക്കിളെല്ലാം കാണിച്ച്..."

"ആദ്യരാത്രി ഉടുത്ത സാരിയുണ്ട് അത് പോരെ...??

"മതി...."

"എന്ന വേഗം പോയി വാ.. ഞാനിവിടെ കാത്തിരിക്കും..."

വിയർപ്പിൽ കുളിച്ചു കിടക്കുന്ന അവളുടെ ചുണ്ടിലൊരു ഉമ്മ കൊടുത്ത് ഞാൻ പോവാനായി ഇറങ്ങി..... കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹമാണ് ഇന്ന് സഫലമായത്... എന്ത് വില കൊടുത്തും ഈ രാത്രി അവളെ അനുഭവിക്കണം എന്ന ചിന്തയോടെ ഞാൻ കറെടുത്തു... പോകുന്ന വഴി ബാർ കണ്ടപ്പോഴാണ് ലച്ചു പറഞ്ഞത് ഓർമ്മ വന്നത്... ബാറിലേക്ക് വണ്ടി കയറ്റി കൊള്ളാവുന്ന നല്ലൊരു സാധനം തന്നെ എടുത്തു....

അവിടെ എത്തുമ്പോ ഏകദേശം എല്ലാം കഴിഞ്ഞിരുന്നു... കാശും കൊടുത്ത് ബാക്കി പൈസക്ക് ആറു മാസത്തെ ഗ്യാപ്പും പറഞ്ഞ് എഗ്രിമെന്റ് ഒപ്പിട്ടു.... കടകളുടെ വാടക വാങ്ങുന്നത് ഇനി മുതൽ അമ്മയാകും എന്ന് പറഞ്ഞപ്പോ അവരുടെ സന്തോഷം കാണേണ്ടതായിരുന്നു... പക്ഷേ അക്കൗണ്ടിലേക്കാണ് അയക്കുക എന്ന് പറഞ്ഞപ്പോ തള്ളയുടെ മുഖം വാടി.. നാളെ തന്നെ പുതിയ അക്കൗണ്ട് തുടങ്ങാമെന്നും അതിലേക്ക് അയച്ച മതിയെന്നും ഞാൻ പറഞ്ഞു... എന്റെ പ്ലാൻ ഇന്ന് ഇവിടെ നിൽക്കുക എന്നത് മാത്രമാണ്... ഒടുവിൽ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോ സമയം വൈകിയിരുന്നു.... തള്ളയോട് ഓരോന്ന് പറഞ്ഞു പടികൾ കയറുമ്പോ എന്റെ കണ്ണുകൾ തിരഞ്ഞെത് അവളെ

💬 Comments

View all comments