0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 1M

"എന്ന പറയണ്ടേ.... പോകുമ്പോ എന്നോട് പറഞ്ഞാ മതി ഞാൻ വിളിച്ച് പറയാം "

തള്ളയുടെ ഉണ്ടകണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.... ലച്ചൂനെ സ്നേഹത്തോടെ നോക്കി അവർ പറഞ്ഞു..

"ഈ പെണ്ണിന്റെ കാര്യം... എല്ലാം കൂടി മാമന്റെ തലയിൽ വെച്ചു...."

"ഇതെന്റെ സ്വന്തം മാമയല്ലേ അമ്മേ പിന്നെന്താ...."

എന്നെ ചേർത്ത് പിടിച്ചാണ് അവൾ ഇരുന്നത്....

"ഓ... അത്രക്ക് സ്നേഹം ഉള്ളത് കൊണ്ടാണ് ഇങ്ങോട്ട് തിരിഞ്ഞു നോക്കാഞ്ഞത്...."

"അറിയാലോ അവിടുത്തെ കാര്യങ്ങൾ.. ഞാനിവിടെ വന്നെന്ന് അവിടെ അറിഞ്ഞാലുണ്ടല്ലോ അത് മതി...."

"ഇനി ആ പേടി വേണ്ട... ഏത് സമയത്തും മോളെ കാണാൻ വരാം... അല്ല വരണം... "

"വരും.... കാറവിടെ കിടന്ന വല്ല കുഴപ്പവും ഉണ്ടോ....???

"കുഴപ്പമൊന്നുമില്ല എന്നാലും അയൽക്കാർ ചോദിക്കും ആരാ എന്താ എന്നൊക്കെ..."

"മുറ്റത്തേക്ക് കയറ്റാനുള്ള വഴി വെട്ടിയാലോ....??

"കുറെ പൈസ ആവില്ലേ...??

"പൈസ ആണോ വലുത്... നാളത്തെ കഴിഞ്ഞ ആളെ വെച്ച് അത് നോക്ക്... പിന്നെ ആരെയും പേടിക്കണ്ടല്ലോ...??

"ആയിക്കോട്ടെ.... "

ലച്ചു അതെല്ലാം കേട്ട് എന്നിൽ ചാരിയിരുന്നു... ഓരോന്ന് കൂടി ഒഴിച്ച് അടിച്ചപ്പോ ലച്ചു എന്നെ കടുപ്പിച്ച് നോക്കി....

"എത്ര ആയി മാമ.. മതി ... ഉറങ്ങി പോവും ട്ടാ..."

"മോള് പറഞ്ഞത് നേരാ മതി ഞാൻ ഫുഡ് വിളമ്പാം..."

"അമ്മേ ഞാൻ എടുക്കാം...."

"വേണ്ട മോള് മാമനോട് സംസാരിച്ചിരിക്ക്...."

തള്ള അവിടുന്ന് എണീക്കും മുന്നേ ലച്ചു എന്റെ മടിയിലേക്ക് കയറിയിരുന്നു....

അവരത് കണ്ടെങ്കിലും കാണാത്ത പോലെ അടുക്കളയിലേക്ക് പോയി...

"എന്നോട് അമ്മ പറയുകയ മാമനെ വരുതിക്ക് നിർത്താൻ.... അതിന് എന്ത് വേണമെങ്കിലും ചെയ്തോ

💬 Comments

View all comments