Chapter Title : അവസ്ഥാന്തരങ്ങൾ 1 [ബേബിച്ചൻ തെങ്ങിൻതോപ്പ്]
ഒരു കൊതുകുവല എല്ലാം സെറ്റ് ചെയ്തു ,വൈകിട്ട് മുറിയിൽ കൊതുകുതിരി കത്തിച്ചു വെച്ച് ഞാൻ എന്നും എന്റെ ലീലാവിലാസങ്ങൾ നടത്തി ,എന്ന് പറഞ്ഞാൽ വെള്ളമടി ,ബീഡി ,അങ്ങനെ പലതും .
പാഠ പുസ്തകങ്ങളോട് ഒരു സ്നേഹം ഇല്ലാത്ത മനുഷ്യൻ ആയ എനിക്ക് സ്നേഹം തൊട്ടു അടുത്തുള്ള സിനിമ ശാല ആയ അപ്സര ആയിരുന്നു .പിന്നെ സ്നേഹം ,ചങ്ങനാശേരി സ്റ്റാൻഡിന്റെ വലത്തേ വശത്തു ഉള്ളിലേക്ക് ഉള്ള ഒരു ചെറിയ കട ,കണ്ടാൽ ഒരു കപ്പലണ്ടി കട പോലെ ഉണ്ട് ,പക്ഷെ രാത്രി ഒരു ഏഴു കഴിഞ്ഞാൽ അവിടെ മുത്തു ,,മുത്തുച്ചിപ്പി തുടങ്ങിയ പുസ്തകങ്ങൾ ഉണ്ടാകും...അത് വായിക്കുമ്പോൾ ഒരു സുഖം .കയ്യിൽ ആകെ ഉള്ളത് നോക്കിയ 1100 ഒരു മൊബൈൽ ആണ് .അത് വെച്ച് ഒരുത്തിയെ കറക്കി വെച്ചിട്ടുണ്ട് ,അഹ് വഴിയേ പറയാം...
നേരത്തെ ഞാൻ അപ്സര സിനിമ ശാല പറഞ്ഞല്ലോ ,അവിടെ ഇഷ്ടപെടുവാൻ രണ്ടു കാരണങ്ങൾ ഉണ്ട് ,,ഒന്ന് അവിടെ മിക്കവാറും വല്ല ഊള സിനിമകളെ വരിക ഉള്ളു ,അതുകൊണ്ടു പ്രണയിക്കുന്നവരുടെ സംഗമ സ്ഥാനം ആകും ഈ സിനിമ കൊട്ടക അപ്സര ,,അപ്സര യുടെ അവിടെ നിന്നും കുറച്ച സഞ്ചരിച്ചാൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ആകും ,മുന്നോട് സഞ്ചരിച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉം ,കുറച്ച കൂടി പോയാൽ ട്രാൻസ്‌പോർട് ഉം .എന്റെ താമസം ,ഈ അപ്സര ക്ക് ഉം റയിൽവയ് സ്റ്റേഷൻ ഉം ഇടയ്ക് ഉള്ള ഇടുങ്ങിയ ഒരു സ്ഥലത്തെ ലോഡ്ജ് ആണ് ,വെടികൾ എക്കെ കയറി ഇറങ്ങാറുണ്ട് ,അവിടെ പല മുറികളിലും ,പക്ഷെ സൂക്ഷിച്ചില്ല എങ്കിൽ
💬 Comments
View all comments