0%

Chapter Title : അവിചാരിത [ചെമ്പകം]

Author : Kambikathakal Read All Parts 210

ചുമലിൽനിന്നും ഇറ്റിറ്റ് വീഴുന്ന ചൂടുകലർന്ന മഴതുള്ളികൾ അവളുടെ വെള്ളികൊലുസ് അണിഞ്ഞ കാൽ പാദങ്ങളിൽ തട്ടിചിതറി....

തൊട്ടാൽ ഉരുകുന്ന മഞ്ഞുപോലെ വെളുത്ത ഒരു പതിനേഴുകാരി....വോർഡ്രോബിൽ ചേർന്നിരിക്കുന്ന കണ്ണാടിക്കുമുന്നിൽ സ്വയം

തന്റെ പ്രതിബിംബം നോക്കി അവൾ നിന്നു....

"അനു... ചന്തം നോക്കി നിൽക്കാതെ റെഡി ആവ്.... ആദ്യത്തെ ദിവസം തന്നെ വൈകരുത്...."

"ആഹ്.... റെഡി ആകുവാ..."

നേർത്തൊരു ചിരിയോടെ വോർഡ്രോബ് തുറന്ന് മാറാനുള്ള വസ്ത്രങ്ങൾ പുറത്തെടുത്തു....ദുപ്പട്ട ചേർന്നുവരുന്ന വൈൻ നിറത്തിലെ കുർത്തി അണിഞ്ഞു.... നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട് ചേർത്തു.... ചാരനിറത്തിലെ തിളങ്ങുന്ന കണ്ണുകളിൽ കറുത്ത ഐ ലെൻസ് പതിപ്പിച്ച് അതിന്റെ യഥാർത്ഥ ഭംഗിയും നിറവും മറച്ചു.... കണ്ണുകൾ നീട്ടി എഴുതി... ശംഖുപോലെ മനോഹരമായ കഴുത്തിലൊരു സിമ്പിൾ ചെയിനും കാതുകളിൽ ഒറ്റക്കല്ല് വരുന്ന സ്റ്റഡും അണിഞ്ഞു.... വിറയാർന്ന ചെഞ്ചുണ്ടുകൾ മായങ്ങളില്ലാതെതന്നെ മനോഹരം ആയിരുന്നു....

ഇവൾ നാമമില്ലാത്തവൾ... അനാമിക എന്ന അനു... നന്ദനനിലയത്തിൽ പദ്മാവതിയുടെയും സ്കൂൾ അധ്യാപകനായ കൃഷ്ണൻ ദേവരുടെയും മൂത്തമകൾ.... ഇളയവൻ അനന്ദു 9ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്

ഇന്ന് അനാമിക തന്റെ പ്ലസ് ഒൺ ജീവിതത്തിലേക്ക് കടക്കുകയാണ്...കൃത്യം എട്ട് നാല്പപത്തിയഞ്ചിന് അനാമികയെ കൃഷ്ണൻ ദേവർ അവളുടെ സ്കൂൾ ഗേറ്റിനു മുന്നിൽ കൊണ്ടുചെന്നാക്കി

പ്രണയം തീർത്ത മതിലുകൾക്കുള്ളിൽ ഉയർന്നു നിൽക്കുന്ന ഒരു വലിയ സ്കൂൾ....കയറുന്ന വഴിയിൽ വളച്ചുകെട്ടി വച്ചിരിക്കുന്ന ആർച്ചിൽ "st ആന്റണിസ് girls സ്കൂൾ" എന്ന് വലിയ രീതിയിൽ എഴുതിയിരിക്കുന്നത് അനാമിക വായിച്ചു...മൂന്നുവർഷത്തോളം താൻ പഠിച്ച സ്കൂൾ ഇന്ന് തികച്ചും അപരിചിത ആയതുപോലെ

പെട്ടെന്നൊരു പഞ്ഞിക്കെട്ട് ചുമലിൽ അമർന്നു....

"...അനു... എപ്പോ എത്തി.... "ഒരു പെൺകുട്ടിയുടെ ശബ്ദം....8ആം ക്ലാസ്സ്‌ മുതൽ

💬 Comments

View all comments