Chapter Title : അവിചാരിതം: പാർട്ട് 1 തൊഴുത്തിലെ കറവ [Nolan]
ഗ്ലാസ് എടുത്തു ഒന്ന് മൊത്തി കൊണ്ട് ചോദിച്ചു. എന്താടി നീ എന്നെ ഇങ്ങനെ മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ നോക്കുന്നെ.ഞാൻ പറഞ്ഞു ഒന്നുമില്ല ചേട്ടൻ ഇങ്ങനെ ചായ കുടിക്കുന്നത് അടുത്തിരുന്നു കണ്ടിട്ട് എത്ര നാളായി.
ബാക്കി ചായ കൂടി വലിച്ചു തീർത്തു ഗ്ലാസ് താഴെ വെച്ച് കൊണ്ട് സുമേഷ് പറഞ്ഞു. " ഇതാണോ ഇപ്പൊ ഇത്ര വല്യ കാര്യം". അദ്ദേഹം വച്ച ചായ ഗ്ലാസ് എടുത്തു കഴുകാൻ തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു
" ചേട്ടനിതൊക്കെ നിസ്സാരം ആയിരിക്കാം, ചേട്ടൻ ജോലിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചപ്പോൾ പലതും എനിക്ക് ഇതുപോലെ നഷ്ടമായി " ഇതും പറഞ്ഞു ഞാൻ അല്പം പരിഭവ ഭാവത്തിൽ അദ്ദേഹത്തെ നോക്കിയപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നു. ഞാൻ അടുക്കള വാതിൽക്കലേക്കെത്തി നോക്കിയപ്പോൾ, മണവാട്ടിയുടെ അമ്മാവൻ ചേട്ടനെയും വിളിച്ചു കൊണ്ട് പോകുന്നത് കണ്ടു. ഇത് കണ്ട് ഞാൻ തേലൊന്നുമല്ല നിരാശയായത്. വന്ന് വന്ന് ഞാൻ പറയുന്നത് കേൾക്കാൻ കൂടി സമയം ഇല്ലാതായി. അല്പം സങ്കടത്തോടെ നിൽകുമ്പോൾ ആണ് മണവാട്ടിയുടെ അമ്മ അങ്ങോടു വന്നത്. അവർ പറഞ്ഞു "പ്രസ്സി നീ ഇവിടെ നിൽക്കുകയാണോ.?".
ഉമ്മറത്ത് പന്തലിൽ ആൾകാർ വന്നിരിക്കുന്നു. നീ അവർക്കു ചായയോ വെള്ളമോ വല്ലതും കൊടുക്ക്. " ഞാൻ ഉമ്മറത്തേക്ക് നടന്നകന്നപ്പോൾ അവർ എന്നോടായി പറഞ്ഞു "ഹോ ഞങ്ങൾക്കൊരു മോൻ ഉണ്ടായിരുന്നെങ്കിൽ കുറേ കാര്യങ്ങൾ അവനും അവന്റെ കൂട്ടുകാരും നോക്കിയേനെ, ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം ". അതുകേട്ടു ഞാൻ തിരിഞ്ഞു നിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു " ഇനി പറഞ്ഞിട്ട് കാര്യമില്ല ". അവർ ചിരിച്ചു കൊണ്ട്
💬 Comments
View all comments