Chapter Title : അവിചാരിതം: പാർട്ട് 1 തൊഴുത്തിലെ കറവ [Nolan]
ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം "... ഇതും പറഞ്ഞു സുമേഷ് ചേട്ടൻ തിരിച്ചു ചാർത്തു ലക്ഷ്യമാക്കി നടന്നു..
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും എനിക്ക് എന്ത് കരുതൽ ആണ് ഭർത്താവിന്റെ കാര്യത്തിൽ എന്ന്. അതേ കരുതൽ ഒക്കെ ഉണ്ട്. പക്ഷെ ഇപ്പോൾ കരുതലിന്റെ ഭാഗമായുള്ള ഓർമപ്പെടുത്തൽ ആയിരുന്നില്ല ഞാൻ ചെയ്തത്. ഈ ഇടെയായി ചേട്ടന് ഒരു ശീലം തുടങ്ങിയിട്ടുണ്ട് ഞാൻ എന്തേലും പറഞ്ഞാൽ അതിനെതിരായി ചെയ്യുക എന്നത്. കുടിക്കല്ലേ എന്ന് പറഞ്ഞാൽ കുടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ കൂടി കൂടുതൽ അടിക്കും. ഉറക്കം മതിയായില്ലേ എഴുനേൽക്കാറായില്ലേ എന്ന് ചോദിച്ചാൽ കുറച്ചു കൂടുതൽ നേരം കൂടി കിടക്കും.ഇങ്ങനെ ചില കാര്യങ്ങളിലെ വാശി ഉള്ളു. ഇപ്പോൾ ഞാൻ ഉദേശിച്ചത് എന്താണെന്നു നിങ്ങൾക്കു മനസിലായി കാണുമല്ലോ. എന്റെ ഉദ്ദേശം ഏറ്റു എന്ന് പിറുപിറുത്ത് പോകുന്ന സുമേഷേട്ടന്റെ സംഭാഷണം ശ്രദ്ധിച്ചാൽ മനസിലാകും. തിരിഞ്ഞു നടക്കിനതിനിടയിൽ അദ്ദേഹം സ്വയം പറഞ്ഞു " ഓഹ് എനിക്ക് കുടിക്കാൻ ഇവളുടെ അനുവാദം വേണമല്ലോ, ഓവർ ആകരുതെന്ന്. കാണിച്ചു കൊടുക്കാം "...
എന്റെ അമ്പ് ലക്ഷ്യ സ്ഥാനത്തു തന്നെ കൊണ്ടു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് വീടിന്റെ അകത്തേക്ക് നടന്നു. ഈ സമയം പെണ്ണിന് പുടവയുമായി ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തി. ഞങ്ങളുട നാട്ടിലൊക്കെ അങ്ങനെയാണ്. തലേന്നാണ് പെണ്ണിന്റെ കല്യാണ കോടി പെണ്ണിന് കൊടുക്കുന്നത്. വീടിനകത്ത് അതിന്റെ തിരക്കായിരുന്നു. ഈ സമയം ഞാൻ അടുക്കളയിൽ ചെന്നു ഒരു ചായ എടുത്തു വരാന്തയിലേക്ക് ഇറങ്ങി നിന്നുകൊണ്ട് ആ ചൂട് ചായ ഒന്ന് മൊത്തി.വൈകീട്ട് വന്നപ്പോൾ മുതൽ ഉള്ള ഓട്ടമാണ്. ആകെ വിയർത്തു കുളിച്ചു. താൻ
💬 Comments
View all comments