0%

Chapter Title : അവിചാരിതം: പാർട്ട്‌ 1 തൊഴുത്തിലെ കറവ [Nolan]

Author : nolan Read All Parts 3.7K

ക്ഷണം തീർത്തും ഒരു അനുഗ്രഹം ആയിരുന്നു. നാട്ടിൽ എന്റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ പെൺ കുട്ടിയുടെ കല്യാണം ആണ്. ഒരു വീടുപോലെ കഴിഞ്ഞിരുന്നതാണ് ഞങ്ങൾ.

കല്യാണ ക്ഷണം ലഭിച്ചതും ഞാൻ വല്ലാത്തൊരു ത്രില്ലിൽ ആയി. പിറന്ന വീടിനോളം വരുമോ മറ്റേത് സ്ഥലവും. നാടും നാട്ടാരേയും ഒക്കെ കാണാം എന്നുള്ള സന്തോഷത്തിൽ കല്യാണത്തിന്റെ  തലേദിവസം തന്നെ എന്തായാലും  ഞാൻ പോകാൻ തീരുമാനിച്ചു. ചേട്ടനോട് പറഞ്ഞപ്പോൾ അങ്ങേരും ഒക്കെ. ഇവിടത്തെ ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം കിട്ടുമല്ലോ എന്നുള്ളതായിരുന്നു എന്റെ ആശ്വാസം..

അങ്ങനെ കല്യാണ തലേന്ന് അതിരാവിലെ തന്നെ ഞങ്ങൾ രണ്ടാളും കൂടി ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരക്കുള്ള ജംഗ്ഷനും, ഉയരമുള്ള കെട്ടിടങ്ങൾക്കും പകരം വഴിനീളെ  ഉയരമുള്ള  തെങ്ങുകളും തൊടുകളും  കാണാൻ തുടങ്ങി. അവ കണ്ണിനു നൽകിയ കുളിർമ. എന്തോ സ്വാതന്ത്രം ലഭിച്ച സന്തോഷത്തോടെ ആ KSRTC ബസിൽ ഇരുന്നു ഞാൻ നല്ലോണം മയങ്ങി.

ഏകദേശം ഉച്ചയോടു കൂടി ഞങ്ങൾ വീട്ടിൽ എത്തി. ഉമ്മറത്തേക്ക് കയറി ചെന്നതും അമ്മ കാത്തു നിൽപുണ്ടായിരുന്നു. അമ്മയെ പുണർന്നു കൊണ്ട് ഞങ്ങളുടെ വീടിന്റെ തൊട്ടു  വടക്കു ഭാഗത്തുള്ള കല്യാണ വീട്ടിലേക്ക് ഞാൻ ഒന്ന് നോക്കി. അവിടെ ആളുകൾ അങ്ങോടും ഇങ്ങോടും പായുകയാണ്. കല്യാണ തിരക്ക് തുടങ്ങിയിരിക്കുന്നു. ഞാൻ ചോദിച്ചു "അമ്മ അങ്ങോടു പോയില്ലേ "..
അമ്മ പറഞ്ഞു " ഇന്ന് പോയില്ല മോളെ, ഇന്നലെ രാത്രി വൈകിയാണ് അവിടന്ന് പോന്നത്, ഉണ്ണിയപ്പവും അച്ചപ്പവും മറ്റ് പലഹാരങ്ങളും ഇന്നലെയാ ഉണ്ടാക്കി തീർത്തത്, പിന്നെ അച്ഛൻ രാവിലെ മുതൽ അവിടയാണ്, ഇനി നിങ്ങൾ വന്നിട്ട് പോകാം എന്ന്

💬 Comments

View all comments