0%

Chapter Title : അവിഹിത ഗര്‍ഭം [Smitha]

Author : സ്മിത Read All Parts 2070

ആണ് എനിക്ക് അച്ചന്‍..." ഫാദര്‍ ഉലഹന്നാന്‍ അദ്ഭുതത്തോടെ അവളെ നോക്കി. "ഇനിപ്പറ. എന്നോട് കാമം തോന്നിയിട്ടുണ്ടോ?" "ഉണ്ട്," സന്ദേഹിക്കാതെ പുരോഹിതന്‍ പറഞ്ഞു. "ഹാവൂ..." വിനീതയില്‍ നിന്ന്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം പുരോഹിതന്‍റെ കവിളിനെ, കവിളില്‍ നിന്ന്‍ ഹൃദയത്തെ, ഹൃദയത്തില്‍നിന്ന്‍ ആത്മാവിനെ തൊട്ടു. അതിന്‍റെ അര്‍ത്ഥമറിഞ്ഞ് ഞെട്ടലോട് കൂടിയ ഒരു വിസ്മയം ഡാവിഞ്ചി ചിത്രങ്ങളിലെ ഗബ്രിയേല്‍ മാലാഖയെക്കാള്‍ ഭംഗിയുള്ള മുഖത്ത് നിറഞ്ഞു. "തങ്ങള്‍ കൊതിക്കുന്ന പുരുഷന്‍ തങ്ങളെ കാമിക്കുന്നില്ല എന്ന്‍ ഒരു സ്ത്രീ അറിയുമ്പോള്‍ എന്തൊരു വിഷമം ആണെന്ന് അച്ഛനറിയാമോ? അറിയണമെങ്കില്‍ എലിസബത്ത് എന്ന സീറോ മലബാര്‍ വിശ്വാസിയോട് ചോദിക്കണം. മേനോന്‍ കുട്ടിയായ എന്നോട് ചോദിക്കണം...." "ടീച്ചര്‍...!!" ഫാദര്‍ ഉലഹന്നാന്‍റെ കണ്ണുകള്‍ സോക്കറ്റില്‍ നിന്ന്‍ ഏത് നിമിഷവും വെളിയില്‍ ചാടും എന്നസ്ഥിതിയിലെത്തി. അദ്ധേഹത്തിന്‍റെ ശ്വാസവും പ്രാണനും നിലച്ചുപോകും എന്ന്‍ വിനീതയ്ക്ക് തോന്നി. "അച്ഛാ ഒരു കുഞ്ഞുറുമ്പിനെ കാണുമ്പോള്‍ ഇങ്ങനെ കണ്ണുമിഴിക്കേണ്ട ആവശ്യമില്ല. ഒരു ദിനോസര്‍ വരട്ടെ. അപ്പോള്‍ കാണിക്കൂ ഈ അദ്ഭുതം. അല്ല,ഞാന്‍ പറഞ്ഞതിലെന്താ ഇത്ര കണ്ണു മിഴിക്കാന്‍ ഉള്ളത്?" "ടീച്ചറിന് എന്നോട്....ആ ഒരു ഇഷ്ടം...!!" അദ്ഭുതത്തെ വാക്കുകളില്‍ കുടിയിരുത്തി അദ്ധേഹം ചോദിച്ചു. "ഞെട്ടണ്ട..." മുത്തുമണികളുടെ ശബ്ദത്തില്‍ അവള്‍ ചിരിച്ചു. "മൊസാര്‍ട്ട് സംഗീതത്തെ ഇഷ്ടപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണോ? മൈക്കേല്‍ ആഞ്ജലോ നിറങ്ങളെ പ്രണയിക്കുന്നതില്‍ അതിശയമുണ്ടോ? ഒരു യൂഹിനോയുടെ ഗിത്താര്‍ സംഗീതത്തിന് മുമ്പില്‍ ഡോക്റ്റര്‍ സലിം അലി അസ്വാഭാവികത കാണിക്കാറുണ്ടോ?" ശബ്ദം വളരെ താഴ്ത്തി, സില്‍വര്‍ ഓക്കുകളുടെ ഇലകള്‍ കാറ്റിലുലയുമ്പോഴുണ്ടാവുന്ന മര്‍മ്മര ശബ്ദത്തിലാണ് വിനീത പറഞ്ഞത്. അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വൈഡ്യൂര്യം കെട്ടിയിരുന്നു. "ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ധൈര്യമുള്ള, ധാര്‍മ്മികതയുള്ള, മനസ്സലിവുള്ള, സൌന്ദര്യമുള്ള പുരുഷന്‍ അച്ചനാവുമ്പോള്‍ എനിക്ക് പ്രണയം തോന്നുന്നത്...പിന്നെ കാമം തോന്നുന്നത് നാച്ചുറല്‍ അല്ലേ?" അദ്ധേഹം ഒന്നും പറയാതെ അവളെ നോക്കി. വെറുതെ നോക്കുക മാത്രം ചെയ്തു. അവളും ഒന്നും പറയാതെ ആദ്ധേഹത്തെ നോക്കി. വെറുതെ നോക്കുക മാത്രം ചെയ്തു. "ആദ്യം ജോയിന്‍ ചെയ്ത ദിവസം തന്നെ എനിക്ക് അച്ഛനെ കണ്ടപ്പോള്‍ ദേഹത്ത്..മനസ്സില്‍ ....ഉള്ളില്‍ എവിടെയൊക്കെയോ ഒരു പൊള്ളല്‍ ഉണ്ടായി...." വിനീത തുടര്‍ന്നു. "ആകെ ഞെട്ടിപ്പോയി....എനിക്ക് മോഹനന്‍ അന്നും എന്നും

💬 Comments

View all comments