0%

Chapter Title : അവിഹിത ഗര്‍ഭം [Smitha]

Author : സ്മിത Read All Parts 2069

തിളക്കത്തിലെക്ക് അദ്ധേഹത്തിന്‍റെ കണ്ണുകള്‍ തറഞ്ഞു. "അച്ഛാ..." ചിരി നിര്‍ത്തി അവള്‍ ചോദിച്ചു. "അച്ഛന് ഒരിക്കലും ഈ വിശപ്പും ദാഹോം ഒന്നും തോന്നീട്ടില്ലേ?" ഫാദര്‍ ഉലഹന്നാന്‍ തറയില്‍ അവളെ നോക്കി. ഗൌരവമായ ഒരു ചിന്താവിഷയം സംസാരിക്കാന്‍ തുടങ്ങുന്നവളെപ്പോലെയാണ് അവളുടെ മുഖഭാവങ്ങള്‍ എന്ന്‍ അദ്ദേഹം കണ്ടു. പണ്‍ഡിതയാണ് ഇവള്‍. കാര്യഗൌരവമുള്ളവള്‍. അക്രൈസ്തവയാണെങ്കിലും ക്രിസ്തീയ വിഷയങ്ങളിലും അറിവുള്ളവള്‍. അറിവുള്ളവരെ ഭയക്കേണ്ടതില്ല. "ടീച്ചറെ..." അവളുടെ മുഖത്ത് നോക്കി അദ്ദേഹം തുടര്‍ന്നു. "യേശു ദൈവപുത്രനാണ് എന്നതിനേക്കാള്‍ മനുഷ്യപുത്രനാണ് എന്ന്‍ വിശ്വസ്സിക്കാനാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത്. ദൈവപുത്രനാണേല്‍ കുരിശേല്‍ കെടക്കുമ്പം വേദന തോന്നത്തില്ല. മനുഷ്യന്‍ ആണേല്‍ സഹിക്കുന്ന വേദന...അതിന് മുമ്പില്‍ സമര്‍പ്പിക്കാന്‍...മനസ്സിലാവുന്നുണ്ടോ?" അച്ചന്‍ ചോദിച്ചു. "മനസ്സിലായി.." വിനീത ചിരിച്ചു. "ഞാന്‍ ചോദിച്ചതിനുള്ള ഉത്തരം?" അച്ചന്‍ അവളെ നോക്കി. "മനസ്സിലായില്ലേ? നേരെ ചോദിക്കാം. അച്ഛന് പെണ്ണുങ്ങളോട് സെക്സ് തോന്നിയിട്ടില്ലേ എന്ന്‍?" ഫാദര്‍ ഭയപ്പെട്ടു ചുറ്റും നോക്കി. "ഇതാരെയാ ഇങ്ങനെ പേടിക്കുന്നെ?" വിനീത ചിരിച്ചു. "അതേ..ഞാനാ എലിസബത്ത് ഒന്നുമല്ല. ചോദിക്കുന്നത് ശുദ്ധ സൈക്കോളജിയാ. സൈക്കോളജി. എനിക്ക് വേണ്ടത് സൈക്കോളജിക്കല്‍ ഉത്തരവും..." ഫാദര്‍ പുഞ്ചിരിച്ചു. അവളുടെ വാക്കുകള്‍ അദ്ധേഹത്തെ തണുപ്പിച്ചു എന്ന്‍ തോന്നി. അറിവുള്ളവള്‍ ആണ്. ജ്ഞാനിയാണ്. ഭയക്കേണ്ടതില്ല. അദ്ധേഹത്തിന്‍റെ മനസ്സ് പറഞ്ഞു. "തോന്നിയിട്ടില്ല എന്ന്‍ പറഞ്ഞ് സ്വയം ഒരു യന്ത്രമോ, അണ്‍റിയലിസ്റ്റിക്ക് ആയ ഒരു വിശുദ്ധനോ ആകാന്‍ ശ്രമിക്കുന്നില്ല ടീച്ചറേ...ടീച്ചറിന്‍റെ അറിവിനെയും വ്യക്തിത്വത്തെയും ബഹുമാനിച്ചുകൊണ്ട് പറയാം. തോന്നിയിട്ടുണ്ട്....." വിനീത പുഞ്ചിരിച്ചു. അവള്‍ അദ്ധേഹത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി. "എന്നോട് തോന്നിയിട്ടുണ്ടോ?" ആ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചില്ലായിരുന്നു. വല്ലാതെ പതറിപ്പോയി ഫാദര്‍ ഉലഹന്നാന്‍ ആ ചോദ്യത്തിന് മുമ്പില്‍. "ഫാദര്‍..." സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ അവള്‍ വിളിച്ചു. "ഒരു ഇന്‍റ്റെലെക്ച്ച്വല്‍ ഹരാസ്സിംഗ് ആയി തോന്നരുത്, എന്‍റെ ചോദ്യങ്ങള്‍. അല്ല, അങ്ങനെ തോന്നിയോ?" "ഇല്ല...നോ ..അങ്ങനെ തോന്നിയില്ല..." "എങ്കില്‍ എന്താ ഉത്തരം, സത്യസന്ധമായി?" "സത്യസന്ധമായി..." അദ്ദേഹം അവളില്‍ നിന്ന്‍ നോട്ടം മാറ്റി. "എങ്ങോട്ടാ നോകുന്നെ?" അവള്‍ നനുത്ത, സൌഹൃദത്തിന്‍റെ മിനുപ്പുള്ള, ശബ്ദത്തില്‍ പറഞ്ഞു. "അച്ചന്‍ എന്‍റെ മുഖത്ത് നോക്കി സംസാരിക്കണം. അല്ലെങ്കില്‍ എന്‍റെ ബഹുമാനം പോകും. എന്ത് വിഷയവും, സെക്സ് അടക്കം, വിശ്വസിച്ചു സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത്

💬 Comments

View all comments