Chapter Title : അവിഹിതബന്ധം 1
തന്നെയാ ഞാൻ ഫോൺ നമ്പർ ഒക്കെ കൊടുത്തത്..... പക്ഷേ അത് ഇങ്ങനെ ഒരു വള്ളിക്കെട്ട് ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...... ...... അതിപ്പോൾ നിന്നെ കണ്ടാൽ ആർക്കാടീ പെണ്ണെ പ്രേമം തോന്നാത്തത്...... പ്രത്യേകിച്ച് ഈ വീണക്കുടം........ നിലത്ത് വീണ പേഷ്യന്റ് ഫയൽ കുനിഞ്ഞ് എടുക്കുമ്പോൾ ആകൃതിയുടെ മുഴുവൻ ഭംഗിയും പ്രകടമാക്കിയ അശ്വതിയുടെ സമൃദ്ധമായ പിൻഭാഗത്ത് പുറം കൈ കൊണ്ട് തട്ടിക്കൊണ്ട് ഷൈനി പറഞ്ഞു.... .....ശൊ.... ഒന്ന് വെറുതെ ഇരിക്കൂ ചേച്ചീ...... വെളള കോട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അശ്വതി കസേരയിൽ ഇരുന്നു... ഏതാണ്ട് നാല് മാസങ്ങൾക്ക് മുമ്പാണ് ന്യുമോണിയ ബാധിച്ച് ദീപക്ക് അവിടെ അഡ്മിറ്റ് ആകുന്നത്.... പത്ത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോഴേക്കും അശ്വതിയുമായി വല്ലാത്ത ഒരു അടുപ്പം അവൻ സ്ഥാപിച്ചിരുന്നു.... താൻ ഒരു സഹോദരന്റെ സ്ഥാനത്ത് കണ്ട് പരിചരിച്ച ദീപക് പതുക്കെ പതുക്കെ ആ ബന്ധത്തിൽ ആവശ്യമില്ലാത്ത നിറങ്ങൾ കലർത്താൻ തുടങ്ങിയപ്പോൾ അശ്വതി ശാസിച്ചിരുന്നു..... പക്ഷേ പിൻ വാങ്ങാൻ കൂട്ടാക്കാതെ അവൻ വീണ്ടും വീണ്ടും അവളുടെ പിറകെ കൂടി..... ...... നോക്ക് ദീപക് നീ വിചാരിക്കുന്നത് പോലുള്ള പെണ്ണല്ല ഞാൻ.... എന്റെ ലോകം എന്റെ മനോജേട്ടനും മോളും മാത്രമാണ്.... കല്യാണത്തിന് മുൻപ് പോലും ഞാൻ ഒരാളുടെ പഞ്ചാര വർത്തമാനത്തിലും വീണിട്ടില്ല..... പിന്നെ അല്ലെ ഇപ്പോൾ....... നീ നിന്റെ പാടു നോക്കി പോ.... ഇനി എന്നെ വിളിച്ചാൽ നീ വിവരമറിയും..... അന്ന് രാത്രി ദീപക് എത്ര വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല....അവൻ പല മെസേജുകൾ അയച്ചിട്ടും അവൾ അവ തുറന്നു പോലും നോക്കിയില്ല... ഏതാണ്ട് പുലർച്ചെ
💬 Comments
View all comments