0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.7K

ആണ് ഫോൺ ബെൽ കേട്ട് അവൾ ഉണർന്നത്.... ...... എന്താ ഷൈനി ചേച്ചീ.... കോട്ടുവാ ഇട്ടു കൊണ്ട് ഉറക്കച്ചടവോടെ അവൾ ഫോൺ ചെവിയോട് ചേർത്തു..... .....എടീ ആ ചെറുക്കൻ ഇല്ലേ ദീപക് അവൻ ബിയറിൽ സ്ലീപിങ് പിൽസ് കലക്കി കുടിച്ച് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്..... നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?.... .... അയ്യോ ചേച്ചീ..... ഞാൻ ഇന്ന് കുറച്ച് സ്ട്രോങ് ആയിട്ട് പറഞ്ഞിരുന്നു ഇനി എന്നെ വിളിക്കരുത് എന്ന്.... അതിന് അവൻ ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല... ... സീരിയസ് ആണോ?.... അശ്വതിയുടെ സ്വരം കരച്ചിലിന്റെ വക്കോളം എത്തി..... ..... കുഴപ്പമൊന്നുമില്ല.... പക്ഷേ അൽപം താമസിച്ചിരുന്നേൽ ആളു കാലിയായേനെ..... എന്തായാലും നീ വന്നിട്ട് കാണ്...... ഷൈനി ഫോൺ വച്ച ഉടനെ അശ്വതി ദീപക്കിന്റെ മെസേജുകൾ പരതി.... മാപ്പ് പറഞ്ഞു കൊണ്ടും സ്നേഹം യാചിച്ചു കൊണ്ടും ഒട്ടേറെ വാക്കുകൾ അവൻ കുറിച്ചിരുന്നു..... ഒന്നിനും മറുപടി ലഭിക്കാതെ വന്നപ്പോൾ, ഒരു കാളും താൻ അറ്റെൻറ് ചെയ്യാതെ വന്നപ്പോൾ അവസാനത്തെ മെസേജിൽ അശ്വതിയുടെ സ്നേഹം ലഭിക്കാതെ ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... പോകുന്നു.... എന്നെഴുതിയ വാക്കുകൾ വായിച്ച് അവളുടെ കണ്ണുകൾ സജലങളായി.. .... ഈശ്വരാ.... തനിക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കാൻ മാത്രം അവൻ എന്നെ സ്നേഹിക്കുന്നുവോ?..... അവൾ ആകെ ഉരുകി..... എങ്ങനെയോ രാവിലെ വരെ സമയം പോക്കി അവൾ സാധാരണയിലും നേരത്തെ ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങി...... ......നീ നേരത്തെ എത്തിയോ?.... .... ചേച്ചീ എങ്ങനെ ഉണ്ട് അവന്?..... .... ഇപ്പം ഒക്കെ ആണെടീ..... എന്നോട് ചോദിച്ചു നീ ഡ്യൂട്ടിയിൽ ഉണ്ടോയെന്ന്..

💬 Comments

View all comments