0%

Chapter Title : അവിഹിതബന്ധം 1

Author : kkstories Read All Parts 1.7K

....നീ ഒന്ന് കണ്ട് ആശ്വസിപ്പക്ക്.... ആള് ഒരു ഇമോഷണൽ സ്റ്റഫ് ആണ്.... വല്ലതും സംഭവിച്ചാൽ നിനക്ക് പിന്നെ ജീവിതത്തിൽ മനസ്സമാധാനം കിട്ടുമോ?..... .....ഉം കാണാം..... ഞാൻ സംസാരിക്കാം.....വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ.... കേസ് എങ്ങാനും?..... ..... ഹേയ് അതൊന്നും ഇല്ല..... അവന്റെ കൂട്ടുകാർ എന്തൊക്കെയോ ചെയ്ത് ഒതുക്കി......നീ ചെന്ന് കാണ്.... ചുരിദാർ മാറ്റി യൂനിഫോം ധരിച്ച് അശ്വതി ദീപക്കിന്റെ മുറിയിലേക്ക് ചെന്നു......അവൾ അകത്ത് കയറുമ്പോൾ അവൻ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു.... ...... ഉറങ്ങുകയാണോ?.... കസേരയിൽ ഇരിക്കുകയായിരുന്ന കൂട്ടുകാരനോട് അവൾ അന്വേഷിച്ചു.. ..... അല്ല സിസ്റ്റർ... ഇപ്പം ഇൻജക്ഷൻ കൊടുത്തതാ.....ഡാ കണ്ണു തുറന്നേ..... അവൻ ദീപക്കിനെ തട്ടി വിളിച്ചു..... അശ്വതിയെ കണ്ട അവന്റെ കണ്ണുകൾ നിറഞ്ഞു...... അവൾ അടുത്തേക്ക് ചെന്ന് കട്ടിലിൽ അവന്റെ അരികിലായി ഇരുന്നു.... ..... സിസ്റ്റർ ഒരു പത്ത് മിനുട്ട് ഇവിടെ കാണുമോ?.... ഞാൻ ഒന്ന് ചായ കുടിച്ചിട്ട് വന്നോട്ടെ?..... കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കൂട്ടുകാരൻ ചോദിച്ചു.... .....ശരി പോയി വരൂ..... അയാൾ പുറത്തേക്ക് ഇറങ്ങിയതും അശ്വതി ദീപക്കിന്റെ ഇടതു കൈ എടുത്ത് തന്റെ കൈക്കുളളിൽ അമർത്തി..... ...... സോറി ദീപക്...... താൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും...... ...... ഞാൻ ഞാൻ അല്ലേ സോറി പറയേണ്ടത്.... അശ്വതിയുടെ ജീവിതത്തിൽ ഒരു ശല്യമാകരുത് എന്നേ ഞാൻ വിചാരിച്ചുളളൂ..... ജീവിച്ചിരിക്കുകയാണെങ്കിൽ തന്റെ സ്നേഹം കൂടാതെ എനിക്ക് വയ്യ.... ഇതിപ്പോൾ..... ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല അശ്വതീ ....അവൻ കുട്ടികളെ പോലെ കരയാൻ തുടങ്ങി..... ...... നോക്കൂ ദീപക് ഇനി അങ്ങനെ ഒന്നും ചിന്തിക്കരുത്...... എന്റെ സ്നേഹം

💬 Comments

View all comments