0%

Chapter Title : അവിഹിതബന്ധം 2

Author : kkstories Read All Parts 1.5K

ഇത്രയും പറഞ്ഞിട്ടും നീ എന്താ മോളേ ഒന്നും മിണ്ടാത്തത്?... മറുവശത്ത് നിന്നും അശ്വതിയുടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ മനോജ് ചോദിച്ചു...... ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു അശ്വതി....... ..... എന്താ മനോജേട്ടാ എന്നോടിത് നേരത്തെ പറയാതിരുന്നത്?..... ..... അത് ഞാൻ പറഞ്ഞില്ലേ മോളെ.... എല്ലാം ശരിയായിട്ട് പറയാമെന്ന് വച്ചാ..... ...... എന്നാലും ഇന്ന് രാവിലെ എങ്കിലും പറയാരുന്നു....... കുറച്ചു മണിക്കൂറുകൾ മുമ്പ് അറിഞ്ഞിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തന്റെ മേൽ വീണ കളങ്കം ഓർത്ത് അശ്വതിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.... ദൈവാനുഗ്രഹം കൊണ്ടാണ് ജോയിച്ചായന് ആ സമയത്ത് വരാൻ തോന്നിയത്... അത് കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ല..... പക്ഷേ തന്റെ ഭർത്താവിനു മാത്രം അവകാശപ്പെട്ട തന്റെ നഗ്നത വേറൊരാൾ കണ്ടതും അനുഭവിച്ചതും ഓർത്തപ്പോൾ അവൾക് കടുത്ത ഇച്ഛാഭംഗം തോന്നി.. .... എങ്കിലും തന്നിലേക്ക് പ്രവേശിക്കാൻ അവന് കഴിഞില്ലല്ലോ എന്നത് മാത്രമായിരുന്നു അവളുടെ നേർത്ത ആശ്വാസം...... .....ശരി മോളേ ഞാൻ ഫോൺ വെക്കട്ടെ രാത്രി വിളിക്കാം അപ്പോഴേക്കും ഡീറ്റെയിൽസ് എല്ലാം കിട്ടും........ .....ഉം....ശരി ഏട്ടാ...... മനോജ് ഫോൺ കട്ട് ചെയ്തതും ദീപക് വിളിക്കാൻ തുടങ്ങി..... അവന്റെ പേര് കണ്ടതും അശ്വതിക്ക് ദേഷ്യം വന്നു...... തന്റെ ജീവിതം നശിപ്പിക്കാൻ വന്ന യൂസ് ലെസ്...... ക്രോധത്തോടെ അവൾ ഫോൺ ഓഫ് ചെയ്തു...... അശ്വതി ആകെ മൂഡൗട്ട് ആയിരിക്കും എന്ന് വിചാരിച്ചു കൊണ്ടാണ് ഷൈനി കയറി വന്നത്..... എന്നാൽ സ്റ്റാഫ് റൂമിൽ നിന്നും യൂനിഫോം ധരിച്ച് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ മുഖത്തിന് നല്ല തിളക്കം ഉണ്ടായിരുന്നു ....... നീ

💬 Comments

View all comments