0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

ഓക്സലേററ് കലർന്ന രക്തം കട്ട പിടിക്കാതെ ഒഴുകി പരക്കാൻ തുടങ്ങുമ്പോഴേക്കും അശ്വതി പാഡ് എടുത്തു ധരിച്ചു.... പാന്റി വലിച്ചു കയറ്റി കൈകളിൽ പുരണ്ട ചോര അവൾ അതിന്റെ മുകളിൽ ഉരച്ചു....
വാഷ് ബേസിൽ ചെന്ന് കൈ കഴുകിയ ശേഷം അശ്വതി ഡ്രസ് എടുത്തു ധരിച്ചു.....
...... ഞാൻ കൂടെ വരണോ?....
..... വേണ്ട ചേച്ചീ.... ഞാൻ ഡീൽ ചെയ്തോളാം.....
..... നീ ശ്രദ്ധിക്കണം....
....ഉം....
അമർത്തി മൂളി കൊണ്ട് ബാഗ് എടുത്ത് തോളിൽ തൂക്കി അശ്വതി പുറത്തേക്കിറങ്ങി....
പുറമെ ധൈര്യം കാണിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ അശ്വതിക്ക് നല്ല പേടി ഉണ്ടായിരുന്നു... താൻ അറിഞ്ഞ, തന്റെ മുമ്പിൽ കെഞ്ചി കൊണ്ട് നടന്ന ദീപക് അല്ല ഇപ്പോഴത്തെ ദീപക്.... അവൾക് നന്നായി അറിയാമായിരുന്നു....
അശ്വതി ബസ് സ്റ്റോപ്പിലേക്ക് കയറിയതും അവളുടെ ഫോൺ ശബ്ദിച്ചു...
..... ഓപ്പോസിററ് സൈഡിൽ പാർക് ചെയ്ത കാറിൽ വന്ന് കയറ്......
ഫോൺ ചെവിയിൽ ചേർത്തതും ദീപക് പറഞ്ഞത് ഇങ്ങനെ ആയിരുന്നു....
മിഴികൾ അങ്ങോട്ട് കമ്പികുട്ടന്‍.നെറ്റ്പായിച്ചപ്പോൾ മുൻ സീറ്റിൽ നിന്നും ഗ്ളാസ് താഴ്ത്തി ദീപക് പുറത്തേക്ക് കൈ കാണിക്കുന്നത് അവൾ കണ്ടു.....
..... ഇല്ല ദീപക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരില്ല.... ദീപക് വരൂ നമുക്ക് നമ്മുടെ സ്ഥിരം സ്ഥലത്ത് ഇരുന്ന് സംസാരിക്കാം......
.....ഓഹോ..... അപ്പോൾ അനുസരിക്കാൻ ഭാവം ഇല്ല.... വീഡിയോ അയച്ചേക്കാം അല്ലേ...
ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞെങ്കിലും പരമാവധി ശാന്തയായി അശ്വതി സംസാരിച്ചു....
....... പത്ത് മിനുട്ട് ഞാൻ പറയുന്നത് കേൾക്കാനുള്ള ക്ഷമ ദീപക്കിന് ഇല്ലെങ്കിൽ ഇഷ്ടം പോലെ ചെയ്യൂ....കൂടെ വരില്ല എന്ന്

💬 Comments

View all comments