0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

ഞാൻ പറഞ്ഞില്ല........ ദീപക് വരുന്നില്ല എങ്കിൽ ഞാൻ പോകും.....
ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് അശ്വതി അവന്റെ മറുപടിക്ക് കാത്തു..
ഫോൺ കട്ട് ചെയ്തു കൊണ്ട് അവൻ കാറിൽ നിന്നും ഇറങ്ങി അവളുടെ സമീപത്തേക്ക് നടന്നു....
........ എന്തേ പറഞ്ഞത് വിശ്വാസം ആയില്ലേ?.....
പൈനാപ്പിൾ ജ്യൂസിൽ സ്ട്രോ വെറുതെ ഇളക്കി കൊണ്ട് അശ്വതി ചോദിച്ചു......
..... ഇല്ല....ഈ കളി ഒന്നും എന്റെ അടുത്ത് ചിലവാകില്ല..... നീ കൂടെ വന്നേ പറ്റൂ....
അശ്വതിയുടെ കണ്ണുകൾ കുറുകി... ദേഷ്യം അവളുടെ മുഖത്തേക്ക് ഇരച്ചു കയറി...
.... ദീപക് ഈ സമയത്ത് ഒരു പെണ്ണും ഈ പരിപാടിക്ക് വരില്ല.... പിന്നെ ഒരു കാര്യം നീ മനസ്സിലാക്കണം.... ഞാൻ ഒരു വേശ്യ അല്ല..... നിന്റെ ചതിയിൽ പെട്ട് ഗതികേട് കൊണ്ടാണ് ഞാൻ ഇതിന് വഴങ്ങാൻ തീരുമാനിച്ചത്.... എന്റെ കുടുംബം തകരാതെ നോക്കാൻ....... പക്ഷേ ഇത് കഴിയാതെ ഞാൻ വരില്ല..... നീ എന്തു ചെയ്താലും
മറുപടി പറയാതെ ദീപക് ഫോൺ എടുത്ത് കസേരയിൽ നിന്നും എഴുന്നേറ്റു..... അൽപം മാറി നിന്ന് സംസാരിച്ച ശേഷം അവൻ വീണ്ടും അവളുടെ അരികിലേക്ക് വന്നു...
.... ഓക്കേ... പക്ഷേ നീ പറയുന്നത് സത്യമാണോ എന്ന് ഞങ്ങൾക്ക് ചെക്ക് ചെയ്യണം......
..... അതിന് ഞാൻ എന്താ വേണ്ടത്?...
.... നീ വാ..... ഒരു പത്ത് മിനുട്ട് കാറിൽ വന്ന് ഇരിക്ക്.....
..... ദീപക് പ്ളീസ് ഞാൻ പറയുന്നത് ഒന്ന്.....
അവൾ മുഴുമിപ്പിക്കുന്നതിനു മുമ്പ് അവൻ കൈ ഉയർത്തി വിലക്കി...
.... കൂടുതൽ സംസാരിക്കണ്ട....നീ പറയുന്നത് സത്യമാണെങ്കിൽ നീ ഇന്ന് വരണ്ട.... ഞങ്ങൾ

💬 Comments

View all comments