0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

മുകളിലാണ് താമസം...... മനോജ് പറഞ്ഞിരുന്നു ഫാമിലി ഇന്ന് വരുന്ന കാര്യം.....
.....വരൂ.....
അശ്വതി അവരെ അകത്തേക്ക് ക്ഷണിച്ചു.....
ഒരു മണിക്കൂറോളം കൂടെ ചിലവഴിച്ച ശേഷം ബിന്ദു തിരിച്ചു പോകുമ്പോൾ അശ്വതി അവരുമായി വല്ലാത്ത ഒരു അടുപ്പം സ്ഥാപിച്ചിരുന്നു..... നാൽപ്പതു വയസ്സിന് മുകളിൽ പ്രായമുള്ള ബിന്ദുവിന് കുട്ടികൾ ഇല്ലായിരുന്നു.....
കുറേ ചികിത്സ ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല..... ഭർത്താവ് ജോലിക്ക് പോയാലുളള വിരക്തി മാററാൻ വേണ്ടി ഇപ്പോൾ ചെറിയൊരു ബേബി സിറ്റിംഗ് നടത്തുകയാണ് അവർ....
രണ്ടും മൂന്നും വയസ്സുള്ള അഞ്ചു കുട്ടികൾ ഇപ്പോൾ ഉണ്ട്.... എല്ലാവരോടും പേരിന് മാത്രം എന്തെങ്കിലും വാങ്ങുക മാത്രമേ അവർ ചെയ്യാറുള്ളൂ.....
..... അശ്വതി മോളെയും കൂട്ടി അങ്ങോട്ട് വാ...... അവിടെ ഇരുന്നാൽ നിന്റെ ബോറടി ഒക്കെ മാറും.....
പോകാൻ നേരം അവർ വിളിച്ചു....
..... ഞാൻ വരാം ചേച്ചീ.....
അശ്വതിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.... ഒന്നുമില്ലെങ്കിലും മിണ്ടാനും പറയാനും ഒരാൾ ആയല്ലോ....
വൈകുന്നേരം അധികം വൈകാതെ മനോജ് വന്നു...
...... വേഗം റെഡിയാക് പുറത്ത് പോകാം....
പുറത്ത് പാർക്കിലും ഷോപ്പിംഗ് മാളിലും ഒക്കെ കറങ്ങിയ ശേഷം പുറത്തു നിന്നും ഭക്ഷണവും കഴിച്ച ശേഷമാണ് രാത്രി തിരിച്ചെത്തിയത്....
മനോജ് അൽപം കൂടി മൃദുവായി തന്നോട് പെരുമാറുന്നുണ്ട് എന്നവൾക് തോന്നി......
ഫ്ളാറ്റിൽ എത്തുമ്പോഴേക്കും മോൾ ഉറങ്ങിയിരുന്നു... മനോജ് ടോയ്‌ലറ്റിൽ കയറിയിരുന്നു....മോളെ കിടത്തിയ ശേഷം ഡ്രസ്സ് മാറാൻ അശ്വതി അൽപസമയം കാത്തിരുന്നു.....
..... അല്ലെങ്കിൽ വസ്ത്രം മാറാൻ താൻ എന്തിന് ടോയ്‌ലറ്റിൽ കയറണം.... ഇവിടെ തന്റെ ഭർത്താവ് മാത്രമല്ലേ ഉള്ളൂ......ഈ അകൽച്ച എന്നായാലും മാറേണ്ടതുണ്ട്.......
രണ്ടും

💬 Comments

View all comments