0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

മനോജ് എഴുന്നേറ്റു.....
..... ഇന്ന് പോണോ?.....
മടിച്ചു കൊണ്ടാണ് അശ്വതി ചോദിച്ചത്....
.....ആ പോണം......
..... എന്നാൽ ഉച്ചയ്ക്ക് വരുമോ?.....
..... വന്ന് വാതിൽ ലോക്ക് ചെയ്യ്....
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ പുറത്തേക്ക് നടന്നു....
തലേന്ന് രാത്രിയിലെ ക്ഷീണം കാരണം ഇരുവരും എല്ലാം മറന്ന് ഉറങ്ങിപ്പോയി.... ഞെട്ടി ഉണർന്നു നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു....
..... ഈശ്വരാ ഈ കുഞ്ഞിന് വിളിക്കുന്നുണ്ടാവും.......
മുടി വാരി ചുറ്റി കൊണ്ട് അശ്വതി എഴുന്നേറ്റു...അടുകകളയിൽ ചെന്ന് പെട്ടെന്ന് ചോറും മുട്ടയും പപ്പടവും ഉണ്ടാക്കി....മോരു കാച്ചി വച്ച് ഒരു പ്ളേററിൽ എല്ലാം എടുത്ത് അവൾ മുറിയിലേക്ക് ചെന്നു.....മോളെ വിളിച്ചുണർത്തി ഭക്ഷണം കഴിപ്പിക്കുന്നതിനിടയിൽ രണ്ടു പ്രാവശ്യം മനോജിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല....
വിശപ്പ് തോന്നാത്തത് കൊണ്ട് അശ്വതി അൽപം കഴിച്ചു എന്ന് വരുത്തുക മാത്രമേ ചെയ്തുള്ളൂ....
പാത്രം കഴുകി വെക്കുന്ന സമയത്ത് അടുത്ത മുറിയിലെ സ്ത്രീയെ കണ്ടെങ്കിലും അവർ നേരത്തെ ചെയ്ത പോലെ ഒരു ചിരി ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.....
ഒന്നും ചെയ്യാനില്ലാതെ അശ്വതിക്ക് ആകെ ബോറടിച്ചു..... അൽപസമയം ടിവി കണ്ട ശേഷം അവൾ കിടന്നു കൊണ്ട് മൊബൈൽ ഫോൺ എടുത്ത് നോക്കി..... കാർട്ടൂൺ കണ്ട് മോൾ കിടക്കയിൽ ഇരിക്കുകയായിരുന്നു...
കാളിംഗ് ബെൽ അടിച്ചപ്പോൾ അശ്വതി തുറക്കാൻ പോയില്ല.....
അൽപസമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിലിൽ തട്ടുന്നത് കേട്ടു
തുറന്നപ്പോൾ നിറഞ്ഞ ചിരിയോടെ ഒരു ചേച്ചി നിൽക്കുകയായിരുന്നു....
..... നിങ്ങളെ കാണാൻ വന്നതാണ്....
ഹിന്ദിയിൽ അശ്വതിയോട് പറഞ്ഞു കൊണ്ട് ഗുജറാത്തി സ്ത്രീ മുറിയിലേക്ക് നടന്നു....
....... എന്റെ പേര് ബിന്ദു....

💬 Comments

View all comments