0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

ശബ്ദിച്ചു....
...... തൊട്ടു താഴെ നല്ലൊരു മലയാളി ഹോട്ടൽ ഉണ്ട്... ഞാൻ ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്.....
ചായ നീട്ടിയ അശ്വതിയോട് പറഞ്ഞു കൊണ്ട് അയാൾ പൈസ എടുത്ത് വാതിൽക്കലേക്ക് നീങ്ങി....
ആവശ്യത്തിന് മാത്രമേ സംസാരം ഉള്ളൂ എങ്കിലും മനോജിന്റെ പെരുമാറ്റത്തിൽ ചെറിയൊരു അയവ് വന്നതായി അശ്വതിക്ക് തോന്നി...
പക്ഷേ കൂടുതൽ യാതൊരു അടുപ്പവും അയാൾ കാണിച്ചില്ല...
തങ്ങളുടെ പഴയ ജീവിതം ഓർത്ത് അശ്വതിക്ക് വല്ലാത്ത സങ്കടം തോന്നി ഇനി ഒരിക്കലും ആ നല്ല ദിവസങ്ങൾ തിരിച്ചു കിട്ടില്ല എന്ന് തന്നെ അവൾക് തോന്നി..... രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടിട്ടും തന്റെ ശരീരത്തിൽ മനോജേട്ടൻ തൊട്ടിട്ടില്ല..
അതിന് ശക്തമായ കാരണം ഉണ്ട് ശരിയാണ്... എന്നിട്ടും ഇപ്പോൾ വീണ്ടും രണ്ടു മാസത്തോളം ആയിരിക്കുന്നു....
കുളിച്ച ശേഷം ഒരു നൈറ്റി അണിഞ്ഞ് അശ്വതി കിടക്കയിൽ വന്ന് ഇരുന്നു....മോൾ പതുക്കെ ഉറങ്ങാൻ തുടങ്ങിയിരുന്നു...... അൽപം മുമ്പ് താൻ ഡ്രസ്സ് അഴിച്ചു വെക്കുമ്പോൾ മനോജ് തന്നെ പാളി നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.... വേണമെന്ന് ആഗ്രഹം ഉണ്ടാവും.... അവൾ കണക്കു കൂട്ടി....എന്നാൽ ഒരിക്കൽ കൂടി മുൻ കൈ എടുക്കാൻ അവൾക് ധൈര്യം ഇല്ലായിരുന്നു....മോളെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു......
......ഇതാ ഈ ഫോൺ യൂസ് ചെയ്തോ.... ഫ്രിഡ്ജിൽ ഫിഷും ചിക്കനും വെജിറ്റബിൾസും എല്ലാം ഉണ്ട്...... കുക്ക് ചെയ്യാൻ വയ്യെങ്കിൽ അതിൽ ഹോട്ടൽ എന്നൊരു നംബർ ഉണ്ട്... വിളിച്ചാൽ കൊണ്ടു വന്നു തരും.... ലോക്ക് ചെയ്തിട്ട് കിടന്നാൽ മതി..... എനിക്ക് ഓഫീസിൽ പോകണം...
ഒരു മൊബൈൽ ഫോൺ കിടക്കയിലേക്ക് ഇട്ടു കൊടുത്തു കൊണ്ട്

💬 Comments

View all comments