0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.7K

വരില്ല.... എവിടെയും വരില്ല..
..... ഓക്കേ വരില്ലെങ്കിൽ വേണ്ട....ബൈ.......
.... ഏയ്... ഏയ് ദീപക് ഫോൺ വെക്കരുത്..... ഞാൻ... ഞാൻ വരാം....
.... ശരി അപ്പോളൊരു അഞ്ച് മണി ആകുമ്പോൾ എത്തിക്കോളൂ..... ഞാൻ അവിടെ കാണും......
ഫോൺ വച്ച അശ്വതി ആകെ എരിപൊരി സഞ്ചാരം കൊണ്ടു..... ദീപക്കിന്റെ ഉദ്ദേശം എന്താണെന്ന് അവൾ ആകെ ഉത്കണ്ഠാകുലയായി..
ഷൈനിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവളും കൂടെ വരാമെന്ന് പറഞ്ഞു....
...... നമുക്ക് സംസാരിക്കാം അശ്വതീ.... ഞാനും കൂടി കാരണം അല്ലേ ഇത് സംഭവിച്ചത്.... അവന്റെ കാലു പിടിച്ചാലും കുഴപ്പമൊന്നുമില്ല..... ഞാൻ അഞ്ച് മണി ആകുമ്പോൾ എത്താം.....
.....ശരി ചേച്ചീ.....
ബീച്ചിൽ എത്തിയ അശ്വതിയും ഷൈനിയും അവർ വല്ലപ്പോഴും വന്നാൽ ഇരിക്കാറുളള അൽപം ആളോഴിഞ്ഞ സ്ഥലത്തെ സിമന്റ് ബെഞ്ചിൽ ഇരുന്നു.....ടെൻഷനും ഭയവും കാരണം അശ്വതി ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.....
.......കൂൾ ആയിരിക്ക് അശ്വതീ.... ഒന്നും ഉണ്ടാവില്ല.....
ഷൈനി അവളുടെ കൈയിൽ അമർത്തി പിടിച്ചു....
ഏതാണ്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ റോഡരികിൽ തലേന്ന് ദീപക് വീട്ടിൽ വന്നപ്പോൾ കണ്ട അതേ കാർ ഓരം ചേർന്ന് നിന്നു....
ദീപക് ഇറങ്ങി റോഡിൽ നിന്നും ബീച്ചിലേക്കുള്ള മണൽ വിരിച്ച വഴിയിലേക്ക് കയറുന്നതും തങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു വരുന്നതും ആദ്യം കണ്ടത് ഷൈനിയാണ്......
...... കണ്ണ് തുടയ്ക്ക്....അവൻ വരുന്നുണ്ട്.......
നിർത്തിയിട്ട കാർ തുറന്ന് മറ്റൊരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങുന്നതും സിഗരറ്റ് കത്തിച്ച് കൊണ്ട് തങ്ങളുടെ നേരെ നോക്കുന്നതും കണ്ടപ്പോൾ ഷൈനിക് എല്ലാം മനസ്സിലായി.....
......അശ്വതീ...അവൻ ചതിയൻ തന്നെയാണ് മോളേ... ഇന്നലെ അവൻ വന്നതും ഇതേ കാറിൽ ആയിരുന്നു...

💬 Comments

View all comments