0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.7K

...അവൻ എല്ലാം പ്ളാൻ ചെയ്തതും തന്നെ......
അപ്പോഴേക്കും ദീപക് അവരുടെ അരികിൽ എത്തിയിരുന്നു...
.... ഓഹ് ചേച്ചിയും ഉണ്ടോ?.... എന്താ എസ്കോർട്ട് ആണോ?......
ചിരിച്ചു കൊണ്ട് ദീപക് ചോദിച്ചു....
.... ... അങ്ങനെ ഒന്നുമില്ല ദീപക്... പക്ഷേ ഈ നടന്ന സംഭവങ്ങൾക്ക് ഞാൻ കൂടെ ഉത്തരവാദി ആണല്ലോ...
..... ഞങ്ങൾ രണ്ടു പേരും തന്നെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു....
..... ഇങ്ങനെ ഒരു ചതി വേണമായിരുന്നോ ദീപക്?.....
..... ഹേയ് ഇതിൽ എന്താ ചതി?....
ഇതൊക്കെ ഒരു തമാശ അല്ലേ.....
...... ഒരു പെണ്ണിന്റെ ജീവിതം തകർക്കാൻ നോക്കുന്നതാണോ തമാശ?.....
.... ആഹ് അതും ഒരു തമാശ ആണെന്ന് പറയാം.... അല്ല അശ്വതി എന്താ മിണ്ടാതെ നിൽക്കുന്നത്?...
..... എടാ പട്ടീ.... നിന്നെ ഞാൻ കൊല്ലും......
ക്ഷോഭം അടക്കി പിടിച്ചു നിൽക്കുകയായിരുന്ന അശ്വതിയുടെ നിയന്ത്രണം തെറ്റി. ദീപക്കിന്റെ കോളറിൽ പിടിച്ച് ഉലച്ചു കൊണ്ട് അവൾ ചീറി....
....അശ്വതീ......
ഷൈനി പെട്ടെന്ന് തന്നെ അവളെ പിടിച്ചു മാറ്റി.....
ചുളിഞ്ഞു പോയ ഷർട്ട് പിടിച്ചു നേരെയാക്കി കൊണ്ട് ദീപക് അവളെ രൂക്ഷമായി നോക്കി..
.....എടീ നായിൻറെ മോളേ എനിക്ക് നിന്നോട് ചെറിയൊരു സെന്റി ഉണ്ടായിരുന്നു... അത് ഇതോടെ തീർന്നു..... നാളെ രാവിലെ എന്റെ കൂടെ വന്നോളണം.... ഞാൻ മാത്രമല്ല എന്റെ രണ്ടു ഫ്രന്റ്സും കാണും.....
.. വരാൻ ഭാവം ഇല്ലെങ്കിൽ നിന്റെ പെർഫോമൻസ് നിന്റെ ഭർത്താവിന് അയച്ചു കൊടുക്കും ഞാൻ..... കെട്ടിയവളുടെ കഴപ്പ് കണ്ട് അവൻ ആസ്വദിക്കട്ടെ.......
ദീപക്കിന്റെ ഇതുവരെ കാണാത്ത പെരുമാറ്റം കണ്ട് അശ്വതിയും ഷൈനിയും സ്തബ്ധരായി നിന്നു

💬 Comments

View all comments