0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.7K

പോയി....
മുഖം പൊത്തി കരഞ്ഞു കൊണ്ട് അശ്വതി ബെഞ്ചിൽ ഇരുന്നു...
..... ദീപക് ഇവളെ ഇങ്ങനെ ശിക്ഷിക്കരുത്.....
ഷൈനി വീണ്ടും അവനോട് അപേക്ഷിച്ചു.
.....എടീ ചേച്ചീ എന്ന് വിളിച്ച നാവു കൊണ്ട് നീ വേറെ വിളിപ്പിക്കാൻ ഇടയാക്കും.... അത് വേണ്ടെങ്കിൽ മര്യാദക്ക് ഇവളെ പറഞ്ഞു മനസ്സിലാക്കികോ.... രാത്രി ഞാൻ വിളിക്കും..... ഫോൺ എടുത്തില്ലെങ്കിൽ പിന്നെ ഞാൻ വേറൊന്നും നോക്കില്ല...
ഷൈനിയുടെ രക്തം വാർന്നു പോയ മുഖത്തേക്ക് നോക്കി ഇത്രയും പറഞ്ഞതിന് ശേഷം അവൻ നടന്നു..
എത്ര വലിയ തെറ്റാണ് അവനെ വീട്ടിലേക്ക് വിളിച്ചതിലൂടെ താൻ ചെയ്തത് എന്നോർത്ത് അവൾ പശ്ചാത്തപിച്ചു..... ഒരുപാട് പ്രയാസപ്പെട്ടാണ് ഒരു വിധത്തിൽ അശ്വതിയെ അവൾ അവിടെ നിന്നും ഡ്യൂട്ടിക്ക് വിളിച്ചു കൊണ്ടു പോയത്....
അശ്വതി വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും അവളുടെ അപ്പോഴത്തെ അവസ്ഥയിൽ ഒറ്റയ്ക്ക് വിടാൻ ഷൈനിക് കഴിഞ്ഞില്ല.....
അന്നും ജോലികൾ മുഴുവൻ ഷൈനി ഒറ്റയ്ക്കാണ് ചെയ്തത്..... അഡ്മിഷൻ കുറവായതിനാൽ തിരക്ക് ഇല്ലായിരുന്നു..... ഡോക്ടർസ് റൗണ്ട്സ് കഴിഞ്ഞു പോയ ഉടനെ അശ്വതി സ്റ്റാഫ് റൂമിൽ പോയി കിടന്നതായിരുന്നു...... ജോലികൾ എല്ലാം തീർത്ത് ഷൈനി ഭക്ഷണം കഴിക്കാൻ വിളിക്കാൻ ചെന്നപ്പോൾ അശ്വതി ബാത്ത്റൂമിൽ നിന്നും മുഖം തുടച്ചു കൊണ്ട് ഇറങ്ങി വരികയായിരുന്നു......
.... എന്തായി മോളേ അവൻ വിളിച്ചോ?....
....ഉം.... വിളിച്ചു....
.... എന്നിട്ട്?
.... ഞാൻ ചെല്ലാം എന്ന് പറഞ്ഞു...
എന്തോ തീരുമാനിച്ചുറച്ച പോലെ ആയിരുന്നു അവളുടെ മുഖഭാവം...
.... അത് വേണോ മോളേ?....
... ഇല്ല ചേച്ചീ ഞാൻ ഒരു കള്ളം പറഞ്ഞതാ.... എനിക്കൊരു അഞ്ച് ദിവസത്തേക്ക് അവനെ വിശ്വസിപ്പിക്കണം....
.....

💬 Comments

View all comments