Chapter Title : അവിഹിതബന്ധം 3
എന്നിട്ട്?....നീ എന്തൊക്കെയാ ഈ പറയുന്നത്?.... എനിക്കൊന്നും മനസിലാകുന്നില്ല.....
......മനോജേട്ടൻ വിളിച്ചിരുന്നു.... അടുത്ത മൺഡേ പുള്ളി എത്തും... ഞാൻ എല്ലാം മനോജേട്ടനോട് തുറന്ന് പറയാൻ തീരുമാനിച്ചു....
.... അയ്യോ മോളേ മനോജ് ഇതറിഞ്ഞാൽ പിന്നെ നിന്നെ.......
...... അറിയണം...വേറെ വഴിയില്ല ചേച്ചീ.... ഞാൻ ചെയ്ത തെറ്റല്ലേ അത് ഞാൻ തന്നെ ഏറ്റു പറയുന്നതാ നല്ലത്.... ബാക്കി എല്ലാം മനോജെട്ടൻ തീരുമാനിക്കട്ടെ..... എന്തു സംഭവിച്ചാലും അവനും അവന്റെ ഫ്രന്റ്സിനും കടിച്ചു കീറാൻ ഞാൻ നിന്നു കൊടുക്കില്ല.....
.... പക്ഷേ മോളേ നാളെ കൂടെ ചെല്ലാൻ അല്ലേ അവൻ പറഞ്ഞത്.....
....ഉം.... അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്......... ചേച്ചി വാ നമുക്ക് കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്...
രാവിലെ ആറു മണി ആയപ്പോൾ അശ്വതി ഫോൺ എടുത്ത് ദീപക്കിന്റെ നംബർ ഡയൽ ചെയ്തു..... രണ്ടാമത്തെ റിങിനാണ് അവൻ ഫോൺ എടുത്തത്.....
..... ഹലോ.....
ദേഷ്യം പരമാവധി അടക്കി പിടിച്ചു കൊണ്ട് അശ്വതി സ്വരം മൃദുവാക്കി...
..... ദീപക് നീ പറഞ്ഞത് പോലെ ഞാൻ ഒമ്പത് മണിക്ക് ബസ് സ്റ്റോപ്പിൽ ഉണ്ടാകും പക്ഷേ എനിക്കൊരു റിക്വസ്റ്റ് ഉണ്ട് ദയവ് ചെയ്ത് നീ അത് കേൾക്കണം.....
.....ഉം... എന്താ കാര്യം?.....
.... ഞാൻ നേരിൽ പറയാം ഫോണിലൂടെ പറഞാൽ നീ വിശ്വസിക്കില്ല.......
..... വല്ല ഐഡിയയും ഒപ്പിക്കാൻ ആണെങ്കിൽ നടക്കില്ല മോളേ.....
...... അല്ല ദീപക് സത്യമായും അല്ല....അതു കൊണ്ടാണ് ഞാൻ പറയുന്നത്... നേരിൽ പറയാം.... ഒരു കാര്യം മാത്രം ഇപ്പോൾ ദീപക് സമ്മതിച്ചു തരണം......
....... എന്തു കാര്യം?....
.... ദീപക്കിന്റെ
💬 Comments
View all comments