0%

Chapter Title : അവിഹിതം [അഭിഷേക്]

Author : kkstories Read All Parts 2.1K

കൂടെ പറയാണെങ്കിൽ ഡിസ്കൗണ്ടും കിട്ടും

രേഖ : ഒന്ന് നോക്കട്ടെടാ ഞാൻ പുള്ളിക്കാരനോട് പൈസ ചോദിച്ചു നോക്കട്ടെ കിട്ടിയാൽ അവിടെ വിളിച്ചു പറഞ്ഞാൽ മതി

ഞാൻ : അതു കുഴപ്പമില്ല അത് നമുക്ക് സെറ്റ് ആക്കാം എന്തായാലും ചേച്ചിക്ക് നാളെ എക്സാം ഇല്ലേ അപ്പോൾ എക്സാമിൽ പോയിട്ട് വരുന്ന വഴി നമുക്ക് അവിടെ കയറാം ഞാന് കൂട്ടുകാരിയെ വിളിച്ച് പറയാം ഞാനും കുറച്ചുകൂടി ഡിസ്കൗണ്ട് റെഡിയാക്കി തരും

രേഖ : ആ അത് നല്ലൊരു ഐഡിയ ആയി. പൈസയാണ് പ്രശ്നം പൈസ ഞാൻ ചോദിച്ചു നോക്കട്ടെ എന്തായാലും നീ നാളെ രാവിലെ വരില്ലേ തിരിച്ചു വരാൻ നമ്മൾ സമയം എടുക്കുമോ

ഞാൻ : അതു കുഴപ്പമില്ല അത് ഞാൻ ടൈം ഒക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം ഞാൻ അല്ലെ വണ്ടി ഓടിക്കുന്നത് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

രേഖ : അതല്ലടാ മോളെ അപ്പുറത്ത് ചേട്ടന്റെ അമ്മയുടെ വീട്ടിൽ ആക്കിയിട്ട് വരാം അതിനു വേണ്ടി ചോദിച്ചതാ അതു കുഴപ്പമില്ല അവൾ അവിടെ നിന്നോളും

അങ്ങനെ പിറ്റേദിവസം ഞാനും ചേച്ചിയും എക്സാമിന് വേണ്ടി കാറിൽ പോയി കൊണ്ടിരിക്കുകയായിരുന്നു ചേച്ചി ഒരു ചുരിദാർ ആയിരുന്നു വേഷം. അപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു ചേച്ചി എന്താ ചുരിദാർ ഇട്ടേ ചേച്ചി ഒരു മോഡേൺ ഡ്രസ്സ് ഒക്കെ ഇടാത്തത് ചേച്ചിക്ക് ആൾറെഡി നല്ല ലുക്ക് ആണ് മോഡേണ്‍ ഡ്രസ്സ് അടിപൊളി ആയിരിക്കും

രേഖ :പോടാ കളിയാക്കാതെ

ഞാൻ : കളിയാക്കിയതല്ല ചേച്ചി ഞാനും സത്യം പറഞ്ഞതാ ചേച്ചിയെ കാണാൻ നല്ല ലുക്ക് ഉണ്ട്

💬 Comments

View all comments