Chapter Title : അവിഹിതം [അൻസിയ]
ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവളുടെ ഉള്ള് പിടക്കാൻ തുടങ്ങി കല്യാണം കഴിഞ്ഞ് ആദ്യമായാണ് അവന്റെ മുന്നിൽ ഇതുപോലത്തെ വസ്‌ത്രം ധരിച്ച് നിൽക്കുന്നത്... ഡോർ ബെൽ അടിച്ചതും ഷംല ചലിക്കാനാവാതെ നിന്നു.... പെട്ടന്ന് തോന്നിയ ഐഡിയയിൽ ടീപ്പോയിൽ കിടന്ന ടർക്കി എടുത്ത് നീണ്ടു നിവർന്നു കിടന്ന മുടിയിൽ ചുറ്റികൊണ്ട് അവൾ വാതിലിന്റെ അടുത്തേക്ക് നടന്നു.... വാതിലിന്റെ കൊളുത്ത് എടുക്കുമ്പോ കൈ വിരലുകൾ വിറക്കുന്നത് ഷംല കണ്ടു....
"എവിടെയായിരുന്നു എത്രനേരമായി വിളിക്കുന്നു....??
"ഞ.. ഞാൻ കുളിക്കാൻ കയറി..."
അവനെ നോക്കാതെ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു....
"ഹേ.. ഇന്നെന്താ പുതിയ വേഷം....??
ഇത്തയെ അടിമുടി നോക്കി അവൻ ചോദിച്ചു...
"പറഞ്ഞില്ലേ കുളിക്കാൻ കയറിയതാ... ബെല്ലടിക്കുന്നത് കേട്ടപ്പോ കിട്ടിയതെടുത്തിട്ടു......"
"ഇതാ നല്ലത്... പത്ത് വയസ്സ് കുറഞ്ഞത്പോലെ ഉണ്ടിപ്പോ..."
"അതെന്തേ...??
"മറ്റേത് വലിയ മാക്സി ഇത്താക്ക് ചേരില്ല..."
"ഇതൊക്കെ ഇട്ട് വീട്ടിൽ നടക്കാൻ പറ്റില്ല..."
"അകത്തല്ലേ... അല്ലാതെ ടൗണിലൊന്നും പോണില്ലല്ലോ...."
"എന്ന നാളെ നീ വരുമ്പോ രണ്ട് മൂന്നെണ്ണം വാങ്ങി വാ... എന്റെലാകെ രണ്ടെണ്ണമേ ഉള്ളു..."
"വൊക്കെ... പൈസ വേണം..."
"എടുത്തോ.... "
"ഇനി ഞാൻ കൊണ്ടുവന്ന ഇഷ്ട്ടമാകുമോ...??
"നീ എടുത്തു വാ എന്നിട്ട് പറയാം..."
"വൊക്കെ...."
"ചായ എടുക്കാം..."
"എന്തായി ചങ്കിനെ വിളിച്ച....??
"വിളിച്ചു..."
"എന്താ സംഭവം....??
"നീ അറിയണ്ട...."
"എത്ര വേഗമാ നിറം മാറുന്നത്..."
"കെട്ടിയ പെണ്ണിനെ ഒറ്റയ്ക്ക് നിർത്തുന്നതിനും വേണം ഒരു മര്യാദ.... മൂന്ന് വർഷമായില്ലേ അവൾ ഒറ്റയ്ക്ക്... തെറ്റ് പറ്റിക്കാണും.... പിന്നെ നാട്ടുകാർക്ക് അസൂയയും കുശുമ്പും അത്രേ ഉള്ളു...."
ശ്വാസം വിടാതെ ഒറ്റവാക്കിൽ എല്ലാം പറഞ്ഞവൾ
💬 Comments
View all comments