0%

Chapter Title : അവിഹിതം [VAMPIRE]

Author : VAMPIRE Read All Parts 1.5K
ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലിൽ തൂങ്ങി, സൺ ഷെയ്ഡിന്റെ ഉയരത്തോളം തലയുയർത്തിനിൽക്കുന്ന എന്നെക്കണ്ട് ചിരിയോടെ ജാൻസിചേച്ചി വീണ്ടും ചോദിച്ചു.... “അല്ല, ചേട്ടൻ നേരം വെളുക്കുംവരെ ഇവടെ ഇങ്ങനെ തൂങ്ങി നിൽക്കാനാണോ ഉദ്ദേശം...?" “പോയൊരു ടോർച്ച് എടുത്തിട്ട് വാ, നിന്ന് കിണിക്ക്യാണ്ട്....." കുറച്ചു ദേഷ്യത്തോടെ ഞാൻ പറഞ്ഞു..... ടോർച്ചും, പെട്രോൾമാക്സൊന്നും ഇവടില്ല്യ.... വന്നത് എങ്ങന്യാണെങ്കിൽ അങ്ങനെന്നെ തിരിച്ചുപോയാമതി..... പിന്നെ, എങ്ങാനും ഇവിടെവച്ച് നിന്നെ പാമ്പ് കടിക്കാണെങ്കിൽ പൊന്നുമോൻ എത്രേംപ്പെട്ടെന്നു മതില് ചാടി പുറത്തേക്ക് കടക്കണേ???...... "നീയെങ്ങാനും ഇവിടെകെടന്ന് അടിച്ച് പോയാ.... ഹോ... എനിക്കത് ഓർക്കാനേവയ്യ....." എന്നെ കൊല്ലാൻ തക്ക വിഷമുള്ള പമ്പൊന്നും ഇന്നേ വരെ ജനിച്ചിട്ടില്ല മോളെ ,... ചോരച്ചാലുകൾ നീന്തിക്കയറിയ........ അല്ലെങ്കി വേണ്ട..... ഞാൻ പോണ്........... ചേച്ചിയോടൊക്കെ ദൈവം ചോദിക്കും........ നീ പോവാണോ ???????? എന്തേ.???? “അപ്പോ...... ലൈംഗീക ബന്ധം... ഇല്ലേ?” ചേച്ചീ.....പൂറ് എനിക്കിഷ്ട്ടമാണ് , പക്ഷേ , പൂറ്റിലെ വർത്താനം എനിക്കിഷ്ട്ടല്ലാട്ടോ... ചൂടാവല്ലേ , നീ എത്ര കാശ് കൊണ്ടു വന്നിട്ടുണ്ട് .? കാശോ....??? ഞാനൊന്നും കൊണ്ടു വന്നിട്ടില്ല..... അപ്പൊ എന്റെ പൊന്നുമൊൻ കയ്യും വീശിയാണോ ലൈംഗീക ബന്ധത്തിന് വന്നേക്കുന്നേ ...? അല്ല ഈ കാശെന്നു പറഞ്ഞാൽ അതിപ്പോ എത്ര വരും....... അതികം ഒന്നൂല്ല , ഒരു പതിനായിരം രൂപ........... പൈനായിരോ.....? പൈനായിരല്ല , പതിനായിരം.......... എന്റെ പൊന്നു ചേച്ചി നടക്കണ വല്ല കാര്യം പറ... പതിനായിരം നടക്കൂല്ല........ ചേച്ചിയൊരു ലാസ്റ്റ് പറ...... അയ്യായിരം രൂപയിൽ കുറയൂല... എന്നാ പിന്നെ മൂന്നാഴ്ച്ചയായിട്ട് തന്നാമതിയോ...??? ഇതെന്താണ് വാഷിംഗ് മെഷീനോ..? ഇൻസ്റ്റാൾമെന്റിൽ കൊടുക്കാൻ....!!! എനിക്ക് മാത്രം ഒന്നും നടക്കുന്നില്ല

💬 Comments

View all comments