0%

Chapter Title : അവിഹിതം [VAMPIRE]

Author : VAMPIRE Read All Parts 727
എന്നൊരു നിർദേശം ഞാൻ മുന്നോട്ട് വച്ചു.......... അകത്തിരുന്ന് സംസാരിക്കാറായിട്ടില്ല.... ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം.. "എന്നിട്ടാവാം അകത്തിരുന്ന്." ജാൻസിചേച്ചി പുഞ്ചിരിയോടെ പറഞ്ഞു...... ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റും നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു, “ഇവിടെ എവിടിരിക്കും?" “ദാ അതുമ്മേ കേറി ഇരുന്നോ.." അരികത്തായി കിടക്കുന്ന അമ്മി ചൂണ്ടിക്കാട്ടിക്കൊണ്ട് ജാൻസിചേച്ചി പറഞ്ഞു..... "ഇതിന്മേലോ!" ഞാൻ ആശ്ചര്യപ്പെട്ടു....... ആ.. അതെ... അമ്മീമ്മേ ഇരുന്നാ എന്താ കുഴപ്പം? "നിന്റെ ഈ ശരീരം താങ്ങാനുള്ള കെൽപ്പൊക്കെ അതിനുണ്ട്. പിന്നെ, മുണ്ട് കീറീട്ടുണ്ടെങ്കിൽ സൂക്ഷിക്കണം.... മൊളകരച്ച അമ്മ്യാ..." വർക്ക് ഏരിയയിൽ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തേക്ക് നീക്കിയിട്ട്, അതിൽ ഇരുന്ന് ജാൻസിചേച്ചിയും, ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളിൽ കയറിയിരുന്ന് ഞാനും ഏറെനേരം സംസാരിച്ചു...... ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാൻ പാടിക്കൊടുക്കാറുള്ള ചില പാട്ടുക്കൾ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു.. ഒരു പാട്ടിന്റെ നാല് വരി എനിക്കും പാടിത്തന്നു.... കഥപറച്ചിലും പാട്ടും ചേർന്ന് സമയം ഏറെ കഴിഞ്ഞപ്പോൾ ജാൻസിചേച്ചി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു..... എന്റെ മനസ്സിൽ ലഡുപ്പൊട്ടി.. ഞാനും അമ്മിയുടെ മുകളിൽനിന്നും എഴുനേറ്റ്, ഗ്രില്ലിന്റെ വാതിൽ ജാൻസിചേച്ചി തുറന്ന് തരുമ്പോൾ അകത്തേക്ക് കടക്കുവാൻ തയ്യാറായി നിന്നു..... “എന്നാ ഇനി പിരിയല്ലേ?" "പിരിയേ?" ജാൻസിചേച്ചി പറഞ്ഞത് കേട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു..... "ആ... കെടന്നൊറങ്ങണ്ടേ.., നേരം എന്തോരായിന്നാ വിചാരം.....?" “അപ്പോ...... ലൈംഗീക ബന്ധം... ഇല്ലേ?” എങ്ങാനും വർത്തമാനത്തിനിടക്ക് ജാൻസിചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോർത്ത് ഞാൻ ചോദിച്ചു....... “എന്ത്!!!” വലിയൊരു അതിശയം കേട്ടപോലെ ജാൻസിചേച്ചി എന്നോട് ചോദിച്ചു......... അല്ല, ഈ ലൈംഗീക ബന്ധം...... ശാരീരികമായി... ബന്ധപ്പെടണ്ടേ നമുക്ക്..." ഞാൻ അൽപ്പം മടിച്ച് മടിച്ച് വിശദമാക്കി..... അത് കേട്ട് അൽപ്പം ഉറക്കെത്തന്നെ അവർ ചിരിച്ചു....... ........ ......... “അയ്യടാ... ചെക്കന്റെ പൂതിക്കൊള്ളാം... നീ ഇതും മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്....?" “"പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് കൊന്തചൊല്ലാനാണോ പെണ്ണുമ്പിള്ളേ...?"" “ശ്ശെടാ...ഞാൻ പറഞ്ഞോ നിന്നോട് നിന്നെ എന്റെ കൂടെ കിടത്താന്ന്....?" ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു.. നമ്മള് കണ്ടു, ഇത്രേം നേരം മിണ്ടി.. ഇനി എന്റെ പൊന്നുമോൻ പോയിക്കിടന്ന് ഒറങ്ങാൻ നോക്ക്.... "ഇത് ഭയങ്കര കഷ്ട്ടാണ് ചേച്ചി... ഞാൻ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്..... ഇനി പോയിക്കിടന്നാൽ എനിക്ക് ഉറക്കോം വരില്ല.” ഞാൻ ദയനീയമായി പറഞ്ഞു...... ജാൻസി ചേച്ചി അൽപ്പം കൂടി എന്റെ അരികിലേക്കായി നിന്ന് ചോദിച്ചു... “നിനക്ക് ചാഞ്ചാടിയാടി ഉറങ്ങുനീ' എന്ന പാട്ട് അറിയോ?" “എന്തിനാ?" ഞാൻ

💬 Comments

View all comments