0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 1 [Nancy]

Author : nancy Read All Parts 12.8K

വർക്ക്‌ ഔട്ട്‌ ഒക്കെയേ ഉള്ളു..

ഞാൻ അവന്റെ ബോഡി കണ്ടു ആസ്വദിക്കുന്നത് കണ്ടു, അവന്റെ ബാക്കി ബട്ടൻസ് കൂടെ അവൻ തുറന്നു ഇട്ടു..

മനു: ചേച്ചി എങ്ങനെയാ ജിമ്മിൽ പോകാറുണ്ടോ.. ഉണ്ടല്ലോ അല്ലെ ചേച്ചിയുടെ ഈ ഷേപ്പ് കണ്ടാൽ അറിയാം..

അവനു അത്യാവശ്യം ക്ലിയർ ആയിട്ടുള്ള സിക്സ് പാക്ക് എല്ലാം ഉണ്ടായിരുന്നു.. ഒരു ഉളുപ്പുമില്ലാതെ ഞാൻ അതിൽ തന്നെ നോക്കി.. എന്തോ ആ സമയത്ത് വേറെ ഒന്നും തോന്നിയില്ല.

ഞാൻ: ഏയ്യ് ജിം ഒന്നുമില്ലടാ..

അപ്പോഴും എന്റെ കണ്ണ് അവന്റെ ബോഡിയിൽ ആയിരുന്നു. എന്റെ ഭർത്താവിന് അത്ര നല്ല ബോഡി ഒന്നുമല്ല. ഈ ഇടക്ക് ആയിട്ട് കുറച്ചു വയർ ഒക്കെ ചാടി.

മനു: പിന്നെ കള്ളം പറയാതെ ചേച്ചി, ചേച്ചിയുടെ ഈ ഷേപ്പ് ജിമ്മിൽ ഒന്നും പോകാതെയോ..

ഞാൻ ചിരിച്ചു, കൈ എന്റെ വയറിൽ വെച്ചു..

ഞാൻ: ഹഹ, ഇല്ലടാ diet നോക്കും.. പിന്നെ സുമ്പാ ഡാൻസ് ഉണ്ട്.

മനു: വൗ, അപ്പോ ബോഡി ഒക്കെ നല്ല ഫ്ലാക്സിബിലിറ്റ് ഉണ്ടാവുമല്ലോ..

ഉള്ളിൽ എന്തൊക്കെയോ ചേർത്ത് വെച്ചു എന്നെ നോക്കി കൊണ്ട് അവൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ ഫ്ളർട്ടിങ് ആയിരുന്നു അത്.

ഞാൻ: ആടാ, അത്യാവശ്യം ഫ്ലാക്സിബിൾ ആണ് ഞാൻ..

ഞാൻ ആ വാതിലിൽ ചാരി കൊണ്ട് പറഞ്ഞു. മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത് ഈ വിചാരമായിരുന്നു.

" ഇനി അങ്ങോട്ടുള്ള ഇന്നത്തെ യാത്രയിൽ പരിചയമുള്ളവർ ആരുമില്ല. ഇന്ന് പരിചയപ്പെടുന്നവരെ നാളെ കാണാനും പോകുന്നില്ല. എങ്കിൽ കുറച്ചൊന്ന് അഴിഞ്ഞാടി നടന്നാൽ എന്താ പ്രശ്നം. ആരും അറിയില്ലല്ലോ.. "

അവൻ

💬 Comments

View all comments