Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 1 [Nancy]
ആസ്വദിക്കട്ടെ എന്ന് എനിക്ക് പെട്ടെന്ന് തോന്നി. പക്ഷേ ഞാൻ അവനെ കണ്ടു എന്നത് അവന് മനസ്സിലായി, പെട്ടെന്ന് അവൻ പുറത്തേക്ക് മുഖം തിരിച്ചു. അവന്റെ ആ പേടിയും ചമ്മലും കണ്ടപ്പോൾ അവനെ ഒന്ന് ഇളക്കാൻ എനിക്ക് തോന്നി.
ഞാൻ: ഇയാൾ എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നെ..
മനു: അത് പിന്നെ മാഡം.. ഞാൻ.. പിന്നെ.. സോറി.
അത്ര പെട്ടെന്നു അവൻ പിടിത്തരും എന്ന് ഞാൻ കരുതിയില്ല.. എനിക്ക് പാവം തോന്നി, ആരേലും ഒക്കെ കാണിച്ചു നടക്കാൻ ഉള്ള ആഗ്രഹം ഉള്ളിൽ ഒന്ന് കൂടെ ആളി.
ഞാൻ: ഹ്മം.. ഇത് തന്റെ കാർ ആണോ
മനു: അല്ല മാഡം, വാടകയ്ക്കാണ്.
ഞാൻ: താൻ എന്ത് വരെ പഠിച്ചു.
മനു: ഡിഗ്രി കഴിഞ്ഞു പക്ഷേ ജോലി ഒന്നും ആയില്ല.
ഞാൻ: ഓ.. ഉടനെ എത്തുമോ
മനു: ട്രാഫിക് ഇന്ന് കൂടുതലാണ്.. മാഡം എവിടുന്നാ
ഞങ്ങൾ മെല്ലെ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി, സംസാരിച്ചു തുടങ്ങിയപ്പോൾ അവൻ വെറുമൊരു പാവം ചെറുക്കൻ ആണെന്ന് എനിക്ക് മനസ്സിലായി. എന്നാലും കുറച്ച് കുരുത്തക്കേടൊക്കെ ഉണ്ട്. പെട്ടെന്ന് തന്നെ ഞങ്ങൾ കുറച്ചു കൂട്ടുകൂടി. അവൻ എന്നെ മാഡം എന്ന് വിളിക്കുന്നത് നിർത്തി ചേച്ചി എന്ന് വിളിക്കാൻ തുടങ്ങി.
ആദ്യത്തെ ഒന്ന് രണ്ട് കടയിൽ ഞാൻ ഒറ്റയ്ക്കാണ് പോയത്, അങ്ങനെ അവസാനം പോകേണ്ടിയിരുന്ന തുണിക്കടയിൽ എത്തി. അപ്പോഴേക്കും ഞങ്ങൾ നല്ല കമ്പനിയായിരുന്നു.
വണ്ടിയിൽ നിന്ന് ഇറങ്ങിയ ശേഷം.
ഞാൻ: മനു, നീ കൂടെ വാ.. ഇവിടെ സമയം എടുക്കും
മനു: ശരി, ചേച്ചി..
ഞങ്ങൾ രണ്ട് പേരും
💬 Comments
View all comments