0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 3 [Nancy]

Author : nancy Read All Parts 18.3K

കിടന്നായിരുന്നു നീ തുള്ളിയത് മുഴുവൻ…

ഞാൻ: അയ്യോ.. അപ്പോൾ നീ എവിടെയായിരുന്നു..

മനു: ഞാൻ അടുത്തുണ്ടായിരുന്നു, പക്ഷേ നീ അയാളുടെ കയ്യിൽ പിടിച്ചു തുള്ളുമ്പോൾ ഞാൻ എന്ത് ചെയ്യാനാ..

ഞാൻ: ശേ.. നാണക്കേട്.. വാ മതി.. പോകാം..

ആകെ മൊത്തത്തിൽ നാണംകെട്ട് ഒരു ഫീലിൽ ഞാൻ അവന്റെ കൈക്ക് പിടിച്ച് വേഗം അവിടെ നിന്ന് ഇറങ്ങി. കാറിൽ കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് ആരോ വിളിച്ചു..

“ Hey.. Butterfly “

ഞങ്ങൾ തിരിഞ്ഞുനോക്കി മനു ചൂണ്ടിക്കാണിച്ച ആ താടി വെച്ച മനുഷ്യനായിരുന്നു.. താടി ഉണ്ടെങ്കിലും 30ന് താഴമേ പ്രായമുള്ള ആൾക്ക്.. മനു എന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു.. ഞങ്ങൾ ചെറുതായി ഒരു ഹായ് പറഞ്ഞു.

എനിക്ക് ഷെയ്ക്ക് ഹാൻഡിനായി കൈ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു

“ I am Tony… ഇവിടെയാണ് വർക്ക് ചെയ്യുന്നത്.. “

ഒന്നു മടിച്ചെങ്കിലും ഞാൻ അയാൾക്ക് കൈ കൊടുത്തു.

ഞാൻ: നാൻസി..

ബാക്കിയൊന്നും ഞാൻ പറഞ്ഞില്ല.. പക്ഷേ അയാൾ തുടർന്നു.

“ If you don’t mind, Can I take her for dinner tonight. “

അയാൾ മനുവിനെ നോക്കി ചോദിച്ചു. ഞാൻ പെട്ടെന്ന് മനുവിന്റെ കൈയിൽ പിടിച്ചു.

ഞാൻ: No.. He is my boyfriend..

“ oh.. sorry.. sorry.. My Mistake.. “

അയാൾ കൈകൊണ്ട് സോറി കാണിച്ച്, ജാക്കറ്റിന്റെ ഉള്ളിൽനിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു വലിച്ചു.

“ ഡാൻസ് ചെയ്തപ്പോൾ ഞാൻ ഓർത്തു നിങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് ആവുമെന്ന്.. Anyway

💬 Comments

View all comments