0%

Chapter Title : അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 3 [Nancy]

Author : nancy Read All Parts 18.3K

വലിക്കണം പോയി മേടിച്ചിട്ട് വാ..

വണ്ടിയിൽ ജസ്റ്റ് വന്ന് കയറിയതേ ഉണ്ടായിരുന്നുള്ളൂ അവൻ..

മനു: നീ ഫുള്ള് തറയാകാൻ തീരുമാനിച്ചു അല്ലേ ടീച്ചറെ..

അവൻ വീണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങി, അവൻ വേഗം പോയി ഒരു പാക്കറ്റ് സിഗരറ്റും ഒരു ലൈറ്ററും കൊണ്ടുവന്നു..

മനു: ഇനി വേറെ എന്തെങ്കിലും വേണോ ടീച്ചറെ…

ഞാൻ: ഇനി ഒന്നും വേണ്ട നീ വേഗം വണ്ടി എടുത്തോ

മനു: നിന്റെ സ്കൂളിൽ അറിയണം ഇതൊക്കെ.. കള്ളുകുടിച്ച് സിഗരറ്റ് വലിച്ച് കണ്ട ആണുങ്ങളുടെ കൂടെ ഡാൻസും ചെയ്ത് കറങ്ങി നടക്കുന്ന ഒരു ടീച്ചർ..

ഞാൻ: എങ്കിൽ ജോയിച്ചൻ അറിഞ്ഞാലോ.. പുള്ളി ജീവിതത്തിൽ സിഗരറ്റ് വലിച്ചിട്ടില്ലാത്ത മനുഷ്യനാണ്..

ഞാൻ അതിന്റെ പാക്കറ്റ് തുറന്ന്, ഒരെണ്ണം ചുണ്ടിൽ വച്ചു..

മനു: എടി അടിക്കണമെങ്കിൽ വണ്ടി നിർത്തണം അല്ലാണ്ട് നീ ട്രൈ ചെയ്യേണ്ട..

ഞാൻ: ഇവിടെ ഇപ്പോൾ ടൗണല്ലേ നീ ടൗൺ വിട് ഞാൻ പറയാം..

അപ്പോൾ സമയം 10 മണി എല്ലാം കഴിഞ്ഞ് കുറെ ആയിരുന്നു.. അവൻ വണ്ടി പറ്റാവുന്ന അത്ര വേഗത്തിൽ വിട്ടു.. മംഗലാപുരം ടൗൺ കടക്കാനായി ഞങ്ങൾ കാത്തിരുന്നു. ടൗൺ എല്ലാം കഴിഞ്ഞ് കുറേ ആയപ്പോൾ, ഹൈവേയിൽ തന്നെ ഒരു ഒഴിഞ്ഞ പ്രദേശം വന്നു. ഞാൻ അവനോട് അവിടെ വണ്ടി നടത്താൻ പറഞ്ഞു.

ഞാൻ: വാ പുറത്ത് ഇറങ്ങി നിന്ന് അടിക്കാം..

മനു: ശരി, നിന്റെ ആഗ്രഹമല്ലേ എല്ലാം അതുപോലെ നടക്കട്ടെ.

അവൻ വണ്ടി കുറച്ചുകൂടി ഹൈവേയിൽ നിന്ന് ഇറക്കി ഒതുക്കി ഇട്ടു. എന്നിട്ട് ഞങ്ങൾ പുറത്തിറങ്ങി, വണ്ടിയുടെ ബോണറ്റിൽ അവൻ കുപ്പിയും

💬 Comments

View all comments