Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]
എന്റെ മനസ്സിൽ അപ്പോൾ വന്നു. പക്ഷേ പുറത്തൊരു ചിരി വച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: ഹ്മം.. ഷേപ്പ്. പപ്പ അറിയണ്ട.
നേഹ: മമ്മി ഇങ്ങനെ പേടിക്കാതെ. ഇങ്ങനെ പേടിച്ച് പേടിച്ച് എല്ലാം ചെയ്യുന്നത് പപ്പാ അറിയുന്നത്.
ഇത് പറഞ്ഞു അവൾ ഹാളിലേക്ക് നടന്നു പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പേടിച്ചു പേടിച്ച് ഞാൻ ചെയ്യുന്നതെല്ലാം ഇവരുടെ പപ്പ എന്നെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ…! ഹോ ഓർക്കാൻ കൂടെ വയ്യ.
നേഹ: മമ്മി വാ ഇറങ്ങാം..
ഞാൻ ഹാളിലേക്ക് നടന്നു, ഷെൽഫിൽ നിന്ന് എന്റെ കാറിന്റെ താക്കോൽ എടുത്തു.
ഞാൻ: മോളെ അടുക്കള വാതിൽ എല്ലാം അടച്ചതല്ലേ.
നേഹ: യെസ്
ഞാൻ: എങ്കിൽ മെയിൻ ഡോർ അടച്ച് ഇറങ്ങിക്കോ ഞാൻ വണ്ടിയെടുത്തു കൊണ്ടുവരാം.
അപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. പുറം പണിക്ക് ഉള്ള ആൾക്കാർ മുറ്റത്ത് ഒക്കെ ഉണ്ടായിരുന്നു. ആണുങ്ങളോട് ഒന്നും ഞാൻ പറഞ്ഞില്ല പശുവിനെ നോക്കാൻ വരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു. അവരോട് കോട്ടയത്തിന് പോവുകയാ രാത്രിയാകുമ്പോഴേ വരികയുള്ളൂ എന്ന് പറഞ്ഞു. എന്നിട്ട് വണ്ടിയെടുത്ത് ഞാൻ വീടിന്റെ മുൻപിൽ നിർത്തി. (വണ്ടിയിടുന്ന സ്ഥലമൊക്കെ ഇതിന് മുമ്പുള്ള ഭാഗങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് വീണ്ടും എഴുതാത്തത്) നേഹ വന്ന് വണ്ടിയിൽ കയറിയ സമയത്തിനുള്ളിൽ ഞാൻ ബാഗ് പിന്നിലെ സീറ്റിലേക്ക് വെച്ചു. അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. അന്ന് നല്ല വെയിലും തെളിച്ചവും ഉള്ള ദിവസമായിരുന്നു. റോഡിൽ അത്യാവശ്യം തിരക്കൊക്കെ ഉണ്ടായിരുന്നു അതിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് പോയി.
ഏകദേശം 12 മണിയോടുകൂടി ഞങ്ങൾ കോട്ടയത്ത് എത്തി. ടൗണിൽ
💬 Comments
View all comments