Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]
കഴിഞ്ഞ് എങ്ങനെ ഒരു മാർഗം ഉണ്ടാകും എന്ന് ആലോചിച്ചുകൊണ്ട് വന്നു കിടന്നു..
പിറ്റേദിവസം ഒരു വ്യാഴാഴ്ചയായിരുന്നു. അന്ന് രാവിലെയാണ് മോള് പറയുന്നത് അവൾക്ക് ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നുള്ള കാര്യം. അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത്. എന്നെ ഒറ്റയ്ക്ക് ഭർത്താവ് വിടുന്നത് രണ്ടേ രണ്ട് സ്ഥലത്താണ് ഒന്ന് സ്കൂളിലും രണ്ട് എന്റെ വീട്ടിലും.. എന്റെ വീട്ടിലേക്ക് ഞങ്ങളുടെ അവിടെ നിന്ന് രണ്ടര മണിക്കൂർ യാത്രയുണ്ട്. വീട്ടിൽ ഇപ്പോൾ എന്റെ അമ്മ മാത്രമേ ഉള്ളൂ.
എനിക്ക് മറ്റ് സഹോദരങ്ങൾ ഒന്നുമില്ല. അമ്മയ്ക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഒറ്റയ്ക്ക് തന്നെയാണ് അവിടെ താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണ ഞാൻ പോകാറുള്ളതാണ്. പക്ഷേ മിക്കപ്പോഴും കൂടെ മോളും വരും. അത്രയും ദൂരം ഞാൻ ഒറ്റയ്ക്ക് കാർ ഓടിച്ച് പോകാറില്ല…
ഈ ആഴ്ചയും പൊക്കോട്ടെ എന്ന് ഇച്ചായനോട് സമ്മതം ചോദിച്ചു, ആദ്യം അടുത്തയാഴ്ച പോയാൽ മതി എന്ന് പറഞ്ഞുവെങ്കിലും ഞാൻ വീണ്ടും ചോദിച്ചപ്പോൾ സമ്മതിച്ചു. മോളോട് അപ്പോൾ ഞാൻ പോകുന്ന കാര്യം പറഞ്ഞില്ല, കാരണം പറഞ്ഞാൽ അവൾ സമ്മതിക്കില്ല. വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് ശനി ഞായർ രണ്ടുദിവസം അമ്മയുടെ അടുത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം തിരിച്ച് വീട്ടിൽ എത്തണം.
ആദ്യം ഞാൻ മനുവിനെ വിളിച്ച് വെള്ളിയാഴ്ച വരാൻ പറ്റുമോ എന്ന് ചോദിച്ചു, അവന് നൂറുവട്ടം സമ്മതം ആയിരുന്നു. വീട്ടിൽ പോവാനാണ് എന്ന് പറഞ്ഞപ്പോൾ അവൻ വണ്ടിയുമായി വരാം എന്ന് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമ്മയ്ക്ക് സുഖമില്ല അതുകൊണ്ട് പോയേ പറ്റുള്ളൂ എന്നൊക്കെ പറഞ്ഞു ഞാൻ മോളെ കൊണ്ട് സമ്മതിപ്പിച്ചു.
അവൾക്ക് ആകപ്പാടെ ഉള്ള ഒരു ഔട്ടിംഗ് എന്നുപറയുന്നത് എന്റെ കൂടെ പത്തനംതിട്ടേയുള്ള എന്റെ വീട്ടിലേക്ക് പോകുന്നതാണ്. ആ മാസം പിന്നെ പോവാൻ ഇച്ചായൻ സമ്മതിക്കില്ല, ഇത് അറിയാവുന്നത് കൊണ്ട് അവൾക്ക് അതിനുപകരമായി ഒരു ദിവസം കോട്ടയത്ത് ഷോപ്പിങ്ങിന് കൊണ്ടുപോകാം എന്ന് പറഞ്ഞ സമാധാനിപ്പിച്ചു.
അങ്ങനെ വെള്ളിയാഴ്ച രണ്ടു ദിവസത്തേക്ക് ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്ത് ഞാൻ സ്കൂളിലേക്ക് ഇറങ്ങി, ഇച്ചായൻ അന്ന് എന്നെ സ്കൂളിൽ കൊണ്ടുചെന്നാക്കി. ക്ലാസിനിടയിൽ ഇന്റർവെൽ സമയത്ത് ഞാൻ
💬 Comments
View all comments