0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Author : nancy Read All Parts 8910

സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ എന്റെ ഫോണിൽ മനുവിന്റെ ഒന്ന് രണ്ട് മെസ്സേജുകൾ ഉണ്ടായിരുന്നു, ഞാൻ എടുത്തു നോക്കിയപ്പോൾ അത്യാവശ്യം ആണ് വിളിക്കണം എന്ന് മാത്രമേ അവൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവൻ ഇനി വരാൻ പറ്റില്ലായിരിക്കുമോ എന്ന് ആലോചിച്ച് ഞാൻ വരാന്തയിൽ ഇറങ്ങി നിന്ന് ഫോൺ വിളിച്ചു.

ഞാൻ: എന്താടാ, എന്ത് പറ്റി

മനു: വാ ഇറങ്ങി വാ

ഞാൻ: എങ്ങോട്ട്..

മനു: താഴേക്ക്.

സ്റ്റാഫ് റൂം രണ്ടാം നിലയിലായിരുന്നു, വരാന്തയിൽ നിന്ന് ഞാൻ ഗേറ്റിലേക്ക് നോക്കി.

ഞാൻ: മനു, സമയം ഉച്ച ആയത് അല്ലെ ഉള്ളു .. നീ ഇത്ര നേരത്തെ വന്നോ ?

മനു: ഇന്നലെ രാത്രി നിന്റെ ഫോൺ വന്നപ്പോൾ തന്നെ ഞാൻ അവിടെ നിന്നിറങ്ങി. നീ വേഗം ലീവ് എഴുതി കൊടുത്ത് ഇറങ്ങി വാ..

ഒന്ന് കാണാനും ഒരുമിച്ച് കുറച്ചു സമയം ചെലവഴിക്കാൻ ഒക്കെ ഞാനും വിർപ്പ് മുട്ടി നിൽക്കുകയായിരുന്നു അതുകൊണ്ട്, ഞാൻ പ്രിൻസിപ്പലിന്റെ റൂമിലേക്ക് വേഗം നടന്നു. അമ്മയെ ഡോക്ടറെ കാണിക്കാൻ പോകാൻ വേണ്ടിയാണ്, ഇപ്പോൾ കുറച്ച് സീരിയസ് ആയി പൊക്കോട്ടെ എന്നൊക്കെ ചോദിച്ചപ്പോൾ പ്രിൻസിപ്പാൾ ലീവ് അനുവദിച്ചു. തിരിച്ച് സ്റ്റാഫ് റൂമിൽ ചെന്ന് ബാഗ് അടുത്ത് ഞാൻ ഇറങ്ങി. അപ്പോൾ ഞാൻ വീണ്ടും മനുവിനെ ഫോൺ വിളിച്ചു.

ഞാൻ: ഡാ നീ വണ്ടി എവിടെയാ ഇട്ടേക്കുന്നത്.

മനു: നിന്റെ സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞ് കുറച്ചുമുമ്പിലായി..

ഞാൻ: അവിടെ വേണ്ടാ, നീ ആ വഴി കുറച്ചു കൂടെ മുൻപോട്ട് ഇട്ടോ. ഞാൻ നടന്നു വരാം. ഇതാ വണ്ടി

മനു: ഒരു ബ്ലാക്ക്‌ ഇന്നോവ ആണ്.

ഞാൻ: ശരി, ദാ വരുന്നു..

സ്കൂളിൽ നിന്ന് അടുത്ത ബസ്റ്റോപ്പ് വരെ ഒരു അഞ്ചു മിനിറ്റ് നടക്കാനുണ്ട്. ആ വഴി ഒന്ന് രണ്ട് വീടുകൾ അല്ലാതെ വേറെ കടകൾ ഒന്നുമില്ല. ഞാൻ ഗേറ്റ് കടന്ന് അല്പം നടന്നപ്പോഴേക്കും ഒരു ബ്ലാക്ക് ഇന്നോവ കാർ മുൻപിൽ കിടക്കുന്നത് കണ്ടു. ഞാൻ ചെന്ന് അതിന്റെ ഫ്രണ്ട് സീറ്റിൽ കയറി. കയ്യിലിരുന്ന് കവറും ബാഗും അകത്തേക്ക് നീട്ടിയാണ് ഞാൻ ഡോർ തുറന്ന് കയറിയത്.

💬 Comments

View all comments