0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

സങ്കടം ഉണ്ട്... പക്ഷെ ആ സങ്കടം എന്നെ അറിയിക്കാതിരിക്കാൻ പപ്പാ ശ്രമിക്കുന്നുണ്ട് ...

അങ്ങനെ നോക്കുമ്പോ എനിക്ക് എല്ലാവരും ഇല്ലേ......

അതല്ല മോനൂ നിനക്ക് ഒരു കൂടപ്പിറപ്പു വേണമെന്ന് തോന്നിയി....

പറഞ്ഞു വന്നത് മുഴുവിക്കാൻ സമ്മതിക്കാതെ ഹിരൻ അമ്മയുടെ വായ പൊത്തി പിടിച്ചു.

ഇച്ചേയിയും പാപ്പുവും എന്റെ കൂടപ്പിറപ്പു തന്നെയാ. അവർക്കും ഞാനും......

നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ അമ്മയ്ക്ക് പേടിയാ മോനൂ.......

എന്തിനു...

അത്...

ഞാനും പാപ്പുവും തമ്മിലുള്ള ബന്ധം നിങ്ങള് തെറ്റായി കാണുന്നുണ്ടോ....പപ്പയുടെയും അമ്മച്ചിയുടെയും ചില സമയത്തുള്ള പെരുമാറ്റത്തിൽ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. ഞങ്ങള് തമ്മിലുള്ള ബന്ധത്തെ തെറ്റായി കാണുന്ന പോലെ......

ഉറക്കം പോയ ഹിരൺ കട്ടിലിൽ എഴുന്നേറ്റിരുന്നു. കൂടെ അമ്മയും...

എന്താ അമ്മേ അമ്മയ്ക്കും അങ്ങനെ തോന്നുന്നുണ്ടോ....

ഏയ് അങ്ങനെ ഒന്നും ഇല്ല. എന്നാണെങ്കിലും തമ്മിൽ പിരിയേണ്ടി വരില്ലേ. അപ്പൊ നിങ്ങള്ക്ക് വിഷമം ആവരുതല്ലോ...

മനസ്സിലെ തോന്നലുകൾക്കും ചിന്തകൾക്കും വിരാമം ഇട്ട് കൊണ്ട് അമ്മ ഹിരണിനെ മറ്റൊരു തരത്തിൽ വിശ്വസിപ്പിച്ചു..

അതിനു ഞങ്ങള് തമ്മിലു എന്തിനാ പിരിയുന്നത്....

ഓഹ് ഇങ്ങനെ ഒരു പൊട്ടൻ.. എടാ അവള് കല്യാണം കഴിഞ്ഞു പോയാലുള്ള കാര്യവ പറഞ്ഞത്..

അവളെ കെട്ടുന്ന ആള് പപ്പയുടേം അമ്മച്ചിയുടേം അവളുടെം കൂടെ ഇവിടെ നിക്കുന്ന ആള് മതി. അങ്ങനെയുള്ള ആളെ നോക്കുന്നുള്ളു. അപ്പൊ ഞങ്ങള് തമ്മിൽ പിരിയേണ്ടി വരില്ല.....

ഒരു മതിലിനു അപ്പുറവും ഇപ്പുറവും ഉണ്ടാവും ഞങ്ങൾ എന്നും.....

ഹിരൻ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

ഒരു ദീർഘാ വിശ്വാസത്തോടെ അമ്മയും.

സമയം 3.30 ഫോൺ തിരിച്ചു വച്ചു

💬 Comments

View all comments