0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

വേറെ ആരും എന്നെ പാപ്പം എന്നും പാപ്പു എന്നും വിളിക്കണ്ട....

ഓ... ഒരു പാപ്പുവും അപ്പുവും വേറെ ലോകത്തു ആരും ഇല്ലാത്ത പോലെ.....

ലോകത്തു അങ്ങനെ പലരും കാണും അപ്പുവും പാപ്പുവും ഒന്നേ ഉള്ളു അല്ലേടി പാപ്പു......

പറഞ്ഞു കൊണ്ട് അവൻ ദോശ പിച്ചിയെടുത്തു ചട്ണി ചേർത്ത് റിൻസിക്കായ് നീട്ടി.

കൊതിയോടെ അവൾ അവന്റെ കയ്യിൽ നിന്നും അത് വായിലേക്ക് എടുത്തു കഴിച്ചു. അവന്റെ കവിളിൽ ചുണ്ട് ചേർത്ത് മുത്തിയെടുത്തു.

മതി.. മതി. രണ്ടും ഇരുന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്......

അമ്മ ദോശ റിൻസിക്കും വിളമ്പി.

ഇവള് അതിനു എവിടെക്കാ രാവിലെ....

അവൾക്കു നാളെ കഴിഞ്ഞു എക്സാം ഉള്ള കാര്യം നീ മറന്നോ....

അല്ല ഇവള് നാളെ രാവിലെയാ പോകുന്നത് എന്ന് പറഞ്ഞിട്ട് പിന്നെ എന്താ ഇന്ന്......

ഇന്നായാലും നാളെ ആയാലും നീ തന്നെ എന്നെ കൊണ്ടാക്കണം ഇന്ന് 11 മണിക്ക് കോട്ടയത്ത്‌ന്നു ഒരു എക്സ്പ്രസ്സ്‌ ഉണ്ട് അതാവുമ്പോ നാളെ വെളുപ്പിന് ബാംഗ്ലൂർ എത്തും നാളെ എനിക്ക് റെസ്റ്റും എടുക്കാം പഠിക്കുവോം ചെയ്യാം.... എപ്പിടി......

റിൻസി ഹിരണിനെ നോക്കി പറഞ്ഞു

രാവിലെ വന്നു കണി കാണിച്ചപ്പോളേ ഞാൻ പറഞ്ഞതാ ഇന്നത്തെ ദിവസം പോയെന്നു.. ഇന്ന് എനിക്ക് ഹൌസ് വാമിങ്ങിനു നേരത്തെ എത്തണം പെണ്ണെ ഫ്രണ്ട്‌സ് എല്ലാവരും വരും. നിന്നെ കൂടെ കൊണ്ട് പോയാൽ ഞാൻ പോസ്റ്റ്‌ ആവും......

നീ എന്നായാലും കോട്ടയം ചെന്നല്ലേ പോകൂ. അപ്പൊ എന്നെ കൂടെ അങ്ങ് കൊണ്ട് പോണം സ്റ്റേഷനിൽ വിട്ടിട്ടു നീ പൊക്കോ.....

പിന്നെ സ്റ്റേഷനിൽ വിടാൻ പോകുവല്ലേ ഞാൻ. വല്ല

💬 Comments

View all comments