0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

മാലയും... എല്ലാം കൂടെ ഒരു ബുക്കിന് മുകളിൽ ഊരി വച്ചിരിക്കുന്നു.

പിന്നിലേക്ക് തിരിഞ്ഞ ഹിരൺ ഇടിവെട്ടേറ്റത് പോലെ നിന്നു

ജീവിതത്തിൽ ആദ്യമായായിരുന്ന അത്തരത്തിൽ ഒരു കാഴ്ച അവൻ കാണുന്നത്.

തന്റെ കട്ടിലിൽ അലസമായ ഉറക്കത്തിൽ ആണ് അവൾ.

മനസിനുള്ളിലെ ദേഷ്യവും വാശിയും ഒക്കെ എങ്ങോട്ടോ പോയി മറഞ്ഞത് പോലെ അവനു തോന്നി. അത്രയ്ക്ക് മനോഹരം ആയിരുന്നു ആ കാഴ്ച.നയന മനോഹരമായ ആ ദൃശ്യത്തിൽ നിന്നും കണ്ണെടുക്കാൻ അവനു തോന്നിയില്ല.

നാണമില്ലാത്തവൻ... ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചെറ്റ....

വേറെ ആരും അല്ല സ്വന്തം മനസ് തന്നെ അവനോടു പറഞ്ഞതാണ്..

നീ നോക്കെടാ മോനെ... ഇതൊക്കെ വല്ലപ്പോഴും ദൈവമായിട്ട് കൊണ്ട് തരുന്ന അവസരം ആണ്...

ഇതും ആ നാറി തന്നെ പറഞ്ഞതാണ്.. സ്വന്തം മനസ്..

എവിടേലും ഒരിടത്തു ഉറച്ചു നോക്കെടാ പട്ടി..

അത് ഹിരൺ പറഞ്ഞതാണ് സ്വന്തം മനസ്സിനോട്..

നോക്കെടാ എന്നും നോക്കരുതെടാ എന്നും മനസിന്റെ പാതി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചടി പറഞ്ഞപ്പോൾ ഒരു അല്പം മുൻ‌തൂക്കം നീ നോക്കെടാ മോനെ എന്നതിന് തന്നെ ആയിരുന്നു.

ഹിരൺ വീണ്ടും ആ മാദക സൗന്ദര്യത്തെ ചൂഴ്ന്നു നോക്കി.

മുടിയുടെ കെട്ടു അഴിഞ്ഞു പാറിപറന്നു കിടക്കുന്നു. കണ്പോളകളിൽ ഉറക്കത്തിന്റെ ക്ഷീണം നന്നേ കാണാൻ ഉണ്ടായിരുന്നു എങ്കിലും അത് അവളുടെ ഭംഗി കൂട്ടിയതല്ലാതെ ഒരു തരി പോലും കുറച്ചില്ല. നെറ്റിയിലെ സിന്ദൂരവും കണ്ണിൽ എഴുതിയ മാഷികളും ഒക്കെ യഥാ സ്ഥാനം തെറ്റി അനുസരണ ഇല്ലാത്ത വിധം പടർന്നു പോയിരിക്കുന്നു. നന്നേ ചെറുതായിരിക്കുന്ന മൂക്കും പുറത്തേയ്ക്ക് അല്പം കലർന്ന പിംഗ് നിറത്തിലുള്ള കുഞ്ഞു ചുണ്ടുകളും മാത്രമായിരുന്നില്ല

💬 Comments

View all comments